പാർലറിൽ പോയി ചെയ്യുന്ന ഫേഷ്യൽ വീട്ടിൽ തന്നെ ചെയ്താലോ എങ്ങനെയെന്ന് നോക്കാം

ഇന്ന് നമുക്ക് വീട്ടിൽ തയ്യാറാക്കുന്ന ഒരു കിടിലൻ ഫേഷ്യൽ തയ്യാറാക്കാം. പ്രകൃതി ദത്തമായി ലഭിക്കുന്ന വസ്തുക്കളാണ് സ്ഥായിയായ സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും നല്ല മാർഗം ഇവയെല്ലാം എളുപ്പത്തിൽ ഉണ്ടാക്കാം എന്നതുമാത്രമല്ല വില തുച്ഛവും ഗുണം ഏറെ കൂടുതലുമാണ്. ഫേഷ്യൽ ചെയ്യുമ്പോൾ നാല് ഘട്ടങ്ങളിലൂടെ വേണം ഇത് ചെയ്തെടുക്കാൻ ആയിട്ട്. ഒന്നാമത് ആയിട്ട് ക്ലെൻസിംഗ് രണ്ടാമത് സ്ക്രൈബിങ് പിന്നെ സ്ട്രീമിംഗ് ലാസ്റ്റ് ആണ് ഫേസ് പാക്ക്. ആദ്യം ക്ലെൻസിങ് എങ്ങനെ ചെയ്യാം എന്ന് നോക്കാം.

ഏതു ഫേസ് പാക്ക് ഇടുന്നതിനു മുമ്പും മുഖം നല്ലതുപോലെ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഇതിന് വെള്ളം മാത്രം പോരാ ഏറ്റവും നല്ല നാച്ചുറൽ കാൻസറിൽ ഒന്നാണ് പാൽ. അത്യാവശ്യം കട്ടിയുള്ള പാൽ പഞ്ഞി മുക്കി നല്ലപോലെ തുടക്കുക. പാലിലെ ലാക്റ്റിക് ആസിഡ് മുഖത്തെ പാടുകൾ അകറ്റി എടുക്കുവാനും കരിവാളിപ്പ് മാറ്റി എടുക്കുവാനും വളരെയധികം സഹായിക്കുന്നു.  എന്നും ഇത് എങ്ങനെ ഉപയോഗിക്കാം എന്നും കാണുന്നതിനായി വീഡിയോ കാണുക.

It is also good for cleansing to use egg whites. Dipping and wiping porridge in milk is the best way to get rid of the sickle. Do this on alternate days. The next step is to remove the dead cells of the skin and blackheads and whiteheads. Scribing creams used in normal parlours cause softening of the skin if used regularly. Mix a tablespoon of sugar tablespoon lemon juice and a tablespoon of honey well and apply it on your face. After doing it gently and well with your hand, wash it off and how to make the face pack that follows.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.