പരിപ്പ് കടല ധാരാളമായി കഴിക്കുന്നവർ വയറ്റിൽ ഗ്യാസ് നിറയുന്ന അതിൻറെ കാരണങ്ങൾ അറിഞ്ഞുവേണം കഴിക്കുവാൻ

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം അവർക്ക് ആവശ്യമായ പ്രോട്ടീൻ നൽകുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് പരിപ്പുകൾ ആണ്. പരിപ്പും 23 27 ശതമാനം പ്രോട്ടീൻ ഉണ്ട്. കരിപ്പൂരിൽ അടങ്ങിയിട്ടുള്ള പ്രോട്ടീനുകളിൽ lysine എന്ന ആവശ്യ അമിനോ അമ്ലം ധാരാളമായിട്ടുണ്ട്. അരി ഗോതമ്പ് ചോളം തുടങ്ങിയ ധാന്യങ്ങളിൽ പ്രോട്ടീനുകൾ ഉണ്ടെങ്കിലും അവയെ lysine വളരെ കുറവാണ് . ഈ കുറവ് പരിപ്പ് നികത്തും.

കൂടാതെ പരിപ്പുകൾ ഇൽ നിന്ന് തയാമിൻ റൈബോഫ്ളേവിൻ യാസീൻ എന്നീ മൂന്ന് ബി ജീവകങ്ങൾ ലഭിക്കുന്നു. മിക്ക പരിപ്പു കളിലും മൂന്നു മുതൽ അഞ്ചു ശതമാനം വരെ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇക്കാരണങ്ങളാലാണ് പരിപ്പ് ചേർത്ത് ദിവസവും സസ്യാഹാരികൾ ദിവസവും ഉപയോഗിക്കുന്നത്. എന്നാൽ പരിപ്പു കളെ സംബന്ധിച്ചിടത്തോളം ചില ദോഷങ്ങളുമുണ്ട്.  ഇതിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക.

Some people have sambar and rice nuts, and if they drink seaweed, they will fill their stomachs with gas. This is not because of the proteins that nuts contain. Carbohydrates. Carbohydrates are broken down by the action of enzymes and produce enough energy for the body. But sugars that contain nuts are not the above. The sugar in it arrives in the colon without any change. There, as a result of the activity of some microorganisms, carbon dioxide and some other gases are produced. Pain also occurs when these gases fill the abdomen. There’s also a foul smell when you come out. The minimum amount of gases is derived from small beans. So it is the lentils that are most desirable to give to children.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.