പാരിജാതം എന്ന ദിവ്യ ഔഷധം മലബന്ധം പ്രമേഹം ഇവ പമ്പകടക്കും

പാരിജാതം ഔഷധസസ്യം എന്നതിലുപരിയായി പലപ്പോഴും പുരാണങ്ങളുമായി ബന്ധപ്പെട്ടാണ് പലരും കേട്ടിട്ടുള്ളത്. പുരാണത്തിൽ ശ്രീകൃഷ്ണൻ സത്യഭാമക്ക് കൊണ്ട് കൊടുത്ത് പുഷ്പമാണ് പാരിജാതം. മുല്ലപ്പൂവിനെ കാൾ സുഗന്ധമുള്ള രാത്രി വിരിയുന്ന ഒരു പുഷ്പമാണ് പാരിജാതം. ഇതിൻറെ പുഴുവും വേരും ചെടിയും എല്ലാം പല ആരോഗ്യപ്രശ്നങ്ങൾക്കും ഉള്ള മരുന്നാണ്. പാരിജാത ത്തിൻറെ എണ്ണ വീക്കം കുറയ്ക്കാൻ സഹായിക്കും. ഇതിൻറെ ആൻറി ഇൻഫർമേറ്ററി ഗുണങ്ങളാണ് സഹായകമാകുന്നത്. ഇത് രോഗ ബാധിത പ്രദേശത്ത് ഉപയോഗിക്കുമ്പോൾ വീക്കം കുറയും.

ഇലകളിൽ അടങ്ങിയിരിക്കുന്ന ബെൻസോയിക് ആസിഡ് നെയും കരോട്ടിനും സഹായമാണ് പ്രതിരോധം തീർക്കുന്നത്. അതിനായി 2 മില്ലി വെളിച്ചെണ്ണയും നാലഞ്ചു തുള്ളി പാരിജാത എണ്ണയും ചേർത്ത് ചൂടാക്കുക. ബാധിത പ്രദേശത്തെ ഇളം ചൂടുള്ള എണ്ണ പതുക്കെ മസാജ് ചെയ്ത് ഒരു ചൂടുള്ള കീഴി വെക്കുക. ആയുർവേദ ഔഷധ ത്തിൽ മലേറിയ ഡെങ്കിപ്പനി എന്നിവ ചികിത്സിക്കാൻ ഇത് ഉപയോഗിക്കാം എന്ന് കണ്ടെത്തിയിട്ടുണ്ട്. പനിക്കുള്ള സ്വഭാവിക പ്രതിനിധിയായ പാരിജാത ഇലകൾ ആൻറി പയർസ്റ്റിക്ക് ഗുണങ്ങൾക്ക് പേരുകേട്ടതാണ്.

ഇത് പനി കുറയ്ക്കാൻ സഹായിക്കും. പാരിജാത ഇലകൾക്ക് പുറമേ പനി ചികിത്സിക്കാൻ ഇതിൻറെ പുറംതൊലി ഉപയോഗിക്കുന്നു. പനി ഉണ്ടാക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കി ആണ് ഇത് പനി കുറയ്ക്കുന്നത്. ഒരു മില്ലി വായിലും രണ്ടുതുള്ളി പാരിജാതത്തിൻ ഓയിലും കലർത്തി പാദങ്ങളിൽ പതുക്കെ തടവിയാൽ മതി. പാനി ജോർജിനെ പൂക്കളിലും ഇലകളെയും കാണപ്പെടുന്ന എത്തനോൾ എന്ന സംയുക്തം ചുമ ഒഴിവാക്കാൻ സഹായിക്കും.

ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.