പാപ്പാൻ ഉറങ്ങുന്നത് കണ്ട് ഈ ആന ചെയ്തതുകണ്ടോ ആരും ഞെട്ടിപ്പോകും..

മനുഷ്യനെക്കാൾ സ്നേഹവും നന്ദിയും മൃഗങ്ങൾക്കും ഉണ്ട് എന്ന് പറയുന്നത് വെറുതെയല്ല. അതിനുദാഹരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്ന ഈ ചിത്രങ്ങൾ. മലയാളപുര രാജൻ എന്നാ ആനയും അവൻറെ പാപ്പാനായ മണികണ്ഠനും തമ്മിലുള്ള സ്നേഹത്തിൻറെ ചിത്രങ്ങളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ആനയുടെ സമീപം കിടന്നുറങ്ങുകയാണ് പാപ്പാൻ.

കുറേനേരം ആന തന്നെ പ്രിയപ്പെട്ടവരെ ഉറക്കത്തിന് കാവൽ. കുറച്ചുനേരം കഴിഞ്ഞ് അവനും അയാൾക്കൊപ്പം കിടന്നു. Open ഉറങ്ങുന്നതിന് അടുത്ത് അയാളോട് ചേർന്ന് കിടന്നു. രണ്ടുപേരും സുഖമായി ഉറങ്ങുന്നത് നമുക്ക് ചിത്രങ്ങളിൽനിന്ന് കാണാൻ സാധിക്കും. മണികണ്ഠന് ശല്യപ്പെടുത്താതെ ഉറക്കത്തിൽ ഒരു കുഴപ്പവും പറ്റാതെ ആണ് രാജൻ കിടക്കുന്നത്.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

The love between this elephant and papan is active in elephant lover groups on Facebook. The pictures are now making waves on social media. We can see the elephant himself sleeping for a while and not bothering him, and then the elephant falls asleep. The elephant sleeps next to me without waking papa, just as the mother wakes up her baby. The elephant itself is lying next to Papan very carefully.

We can see from this elephant’s love for papan. Sleeping very happily. The elephant is lying there, never disturbed by Papan’s sleep. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.