പനികൂർക്ക ഇലയുടെ ഔഷധഗുണങ്ങൾ.

പണ്ടുകാലങ്ങളിൽ ഒട്ടുമിക്ക ആളുകളുടെയും വീടുകളിൽ ഉണ്ടായിരുന്ന ഔഷധസസ്യങ്ങൾ എന്ന് പറയുന്ന വളരെയധികം ആയിരുന്നു. തുളസി ആര്യവേപ്പ് ബ്രഹ്മി പനിക്കൂർക്ക ചെമ്പരത്തി എന്നിവയെല്ലാം എബൗട്ട് മിക്ക ആളുകളുടെയും വീടുകളിൽ ഉണ്ടായിരുന്നു എന്നാൽ ഇന്നത്തെക്കാലത്ത് ഔഷധസസ്യങ്ങൾ എല്ലാം വളരെയധികം ഇല്ലാതായി കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. ഒത്തിരി ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് പനിക്കൂർക്ക എന്നത്. പനിക്കൂർക്കയില ഉപയോഗിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്.

ചുമ കഫക്കെട്ട് നീരുവീഴ്ച എന്നിവയ്ക്ക് ഏറെ ഫലപ്രദമാണ്. മുതിർന്നവരുടെയും കുട്ടികളുടെയും ആരോഗ്യം നല്ലരീതിയിൽ സംരക്ഷിക്കുന്നതിന് വളരെയധികം സഹായകരമായ ഒന്നാണ്. പനിക്കൂർക്കയുടെ ഇല ഇടിച്ചുപിഴിഞ്ഞ വലിയ ടീസ്പൂൺ നീരിൽ അൽപം കൽക്കണ്ടം പൊടിച്ചു ചേർത്ത് കുട്ടികൾക്ക് കൊടുക്കുന്നത് ചുമ്മാ നീരുവീഴ്ച ജലദോഷം എന്നിവ പ്രശ്നങ്ങൾക്ക് വളരെ എളുപ്പത്തിൽ പരിഹാരം കണ്ടെത്തുന്നതിന് വളരെയധികം സഹായകരമാണ്. അതുപോലെതന്നെ കുട്ടികളിലും മുതിർന്നവരിലും ഒരു കാരണം കൊണ്ടും ഉണ്ടാവാത്ത പനി മാറുന്നതിന് രാവിലെയും വൈകിട്ടും നൽകുന്നത് വളരെയധികം ഗുണം ചെയ്യും.

അതുപോലെ തന്നെ പനികൂർക്കയില വെളളത്തിൽ തിളപ്പിച്ച് ആവി കൊണ്ടാൽ തൊണ്ട വേദനയും പനിയും വളരെ എളുപ്പത്തിൽ തന്നെ വിട്ടു പോകുന്നതിന് വളരെയധികം സഹായകരമായിരിക്കും കുഞ്ഞുങ്ങളുടെ വയറ്റിലെ അസുഖം മാറുവാൻ വളരെ സഹായകരമാണ് ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് നമ്മുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നത്.

ദഹനപ്രശ്നങ്ങൾ ഇല്ലാതാക്കി ആരോഗ്യം സംരക്ഷിക്കുന്നതിനും വളരെയധികം ഉചിതമായ മാത്രമല്ല ശരീരവേദന ഉള്ള ഒരു മികച്ച പ്രതിവിധിയായി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് ഇത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.