പന്നി ഭക്ഷണത്തിൽ അനക്കം ശ്രദ്ധിച്ച ഒമ്പതുവയസ്സുകാരി ഞെട്ടിപ്പോയി.

ഒരു കുഞ്ഞ് ജനിക്കുമ്പോൾ തന്നെ ദൈവം അതിന്റെ ആയുസ്സ് കൂടി നിർമ്മിച്ച ആകും ഭൂമിയിലേക്ക് അയക്കുക. അതിന്റെ ആയുസ്സ് അടിക്കാതെ അതിന്റെ മാതാപിതാക്കൾ എത്രത്തോളം ക്രൂരത ആ കുഞ്ഞിനോട് ചെയ്താലും അതിന് ഉപേക്ഷിച്ചാലും അതൊന്നും അതിന് ബാധിക്കില്ല. അവൻ സുരക്ഷിതമായി മറ്റൊരു കരങ്ങളിൽ ഇതും അത്തരത്തിലൊരു കുഞ്ഞ് ബാലികയുടെ ആയുസ്സിനെ ഫലം എന്ന് പറയാവുന്ന ഒരു ഇടാത്ത സംഭവ കഥയാണ് ഇന്ന് നിങ്ങളുമായി പങ്കുവെയ്ക്കാൻ പോകുന്നത്.

കുഞ്ഞുങ്ങൾ എന്നും ദൈവം തരുന്ന നിധികൾ ആണ് നിധികളെ വെറും ചവറ്റുകുട്ടയിലേക്ക് വലിച്ചെറിയുന്ന മാതാപിതാക്കൾക്ക് ഈ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം ഇല്ല എന്നതാണ് സത്യം. ഒരു 50 വയസ്സുകാരിയുടെ അവസരോചിതമായ ഇടപെടൽ രക്ഷപ്പെട്ടത് മണിക്കൂറുകൾ മാത്രം പ്രായമുള്ള പിഞ്ചു ബാലിക. ഇന്ത്യയിൽ ആണ് സംഭവം നടന്നത് ഒമ്പതുവയസ്സുകാരി എലിസ തങ്ങളുടെ കൃഷിയിടങ്ങളിലും ഫാമുകളിലും കറങ്ങി നടക്കുന്നത് പതിവായിരുന്നു.

അങ്ങനെ എല്ലാ ദിവസത്തെയും പോലെ എലിസ തങ്ങളുടെ വലിയ പന്നി ഫാമിലേക്ക് മാതാപിതാക്കളോടൊപ്പം എത്തി. ചുമ്മാ ചുറ്റിത്തിരിയുന്ന അതിൽനിന്നും പാമ്പുകൾക്ക് കഴിക്കാൻ നൽകിയ മാംസങ്ങൾ ടെസ്റ്റിൽ എന്തോ അനക്ക് എൽസിയുടെ കണ്ണിൽപ്പെട്ടു. ആദ്യം എലിസ കരുതിയത് തങ്ങളുടെ പന്നി പ്രസവിച്ച കുഞ്ഞുങ്ങൾ വല്ലതുമാണോ എന്നായിരുന്നു.

കുറച്ചുകൂടി അടുത്തേക്ക് ചെന്നപ്പോൾ അത് പന്നിയുടെ കുഞ്ഞ് അല്ല മറിച്ച് അതൊരു മനുഷ്യക്കുഞ്ഞ് ആണെന്ന് എലിസ മനസ്സിലായി. ഒട്ടും വൈകിയില്ല എലിസാ പൊന്നു മുത്തിന് വാരിയെടുത്ത് അമ്മയ്ക്ക് അരികിലേക്ക് ഓടി. മണിക്കൂറുകൾക്ക് മുൻപ് ജനിച്ച കുഞ്ഞിനെ ആരോ പനിക്കു നൽകുന്ന വേസ്റ്റ് നിക്ഷേപിക്കുകയായിരുന്നു . തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.