പാലുകാച്ചൽ വന്ന അതിഥികൾ എല്ലാം ഞെട്ടി, വർഷങ്ങൾക്കു മുമ്പ് മരിച്ച വ്യക്തി സ്വീകരണമുറിയിൽ.

അപകടത്തിൽ മരിച്ച ഭാര്യ വർഷങ്ങൾക്കു ശേഷം ഉള്ള വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ ആ കാഴ്ച കണ്ടു ഞെട്ടി അലറിവിളിച്ച് അതിഥികൾ. സംഭവം കൊടൂര വൈറൽ ആയി മാറിയിരിക്കുന്നു. ചില മരണങ്ങൾ അപ്രതീക്ഷിത വിടവാങ്ങൽ ഉകൾ അവയെല്ലാം കാലമെത്രകഴിഞ്ഞാലും നമ്മുടെ ജീവിതത്തിൽ ജ്വലിക്കുന്ന ഓർമ്മകൾ ആയി നിൽക്കും . നഷ്ടപ്പെട്ട കഴിയുമ്പോഴാണ് നമ്മളെ വിട്ടു പിരിഞ്ഞു പോയവർ നമ്മുടെ എത്ര പ്രിയപ്പെട്ടവരായിരുന്നു എന്ന തോന്നൽ നമുക്ക് ഉണ്ടാകുക.

വിടപറഞ്ഞു പോയവരുടെ അഭാവം നിഴലിച്ചു നിൽക്കുന്ന സന്തോഷ നിമിഷങ്ങൾ എന്തെന്നില്ലാത്ത വേദനയായിരിക്കും നമുക്ക് സമ്മാനിക്കുക. കർണാടകയിൽ ഉള്ള വ്യവസായി ശ്രീനിവാസ മൂർത്തിയുടെ ജീവിതത്തിലും അതാണ് സംഭവിച്ചത് ഹൃദയം പാതിയായ ഭാര്യ മാധവിയെ ഒരു അപകടത്തിൽ അദ്ദേഹത്തിന് നഷ്ടപ്പെട്ടു. പക്ഷേ ജീവിതത്തിൽ മറ്റൊരു സുപ്രധാന വേളയില് ഭാര്യയുടെ മറക്കാത്ത ഓർമ്മകൾ അദ്ദേഹം തിരികെ കൊണ്ടുവന്നു. അതുകണ്ട് അമ്പരന്നു നിൽക്കുകയാണ് സോഷ്യൽ മീഡിയ.

ഇക്കഴിഞ്ഞ ഓഗസ്റ്റ് എട്ടിനായിരുന്നു കർണാടകയിൽ ഉള്ള വ്യവസായി ശ്രീനിവാസ മൂർത്തിയുടെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങ് മൂർത്തിയുടെ ഭാര്യയുടെ മരണശേഷം കുടുംബത്തിൽ നടക്കുന്ന സുപ്രധാന ചടങ്ങുകൾ ഏറ്റുവാങ്ങിയ ലിവിങ് റൂമിലേക്ക് പ്രവേശിച്ചാൽ അതിഥികൾ ഒരു നിമിഷം ആ കാഴ്ച കണ്ടു അമ്പരന്നു പോയി.

സ്വീകരണമുറിയിൽ പിങ്ക് നിറത്തിലുള്ള സാരി ധരിച്ച ആഭരണങ്ങളും അടങ്ങിയ സോഫയിൽ പുഞ്ചിരിയോടെ ശ്രീനിവാസ മൂർത്തിയുടെ ഭാര്യ ഇരിക്കുന്നു. മരിച്ചു പോയ വ്യക്തി ജീവനോടെ ഉണ്ടോ എന്ന് സംശയിച്ചു. എന്നാൽ ചിരിച്ചുകൊണ്ടിരിക്കുന്ന വ്യക്തി ഇരുന്നിടത്തുനിന്ന് അനങ്ങുന്നില്ല എന്ന് തിരിച്ചറിഞ്ഞതോടെ ചുരുള് അഴിയുന്നത് വലിയൊരു സ്നേഹത്തിൻറെ കഥ കൂടിയാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.