പല്ലുകളിലെ കറ മാറി ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കാൻ കിടിലൻ വഴി…

നമ്മുടെ ആരോഗ്യസംരക്ഷണത്തിൽ വളരെയധികം വില്ലൻ ആയി കൊണ്ടിരിക്കുന്ന ഒരു കാര്യമാണ് നമ്മുടെ പല്ലുകളുടെആരോഗ്യം എന്നത്. പലതരത്തിലുള്ള പ്രശ്നങ്ങൾ ആണ് നമ്മുടെ പല്ലുകളിൽ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് പല്ലുകളിൽ ഉണ്ടാകുന്ന ഇത്തരം കാറുകൾ മൂലം നമുക്ക് നല്ലതുപോലെ മനസ്സുതുറന്നു ചിരിക്കാൻ സാധിക്കാതെ വരുന്നു. നമ്മുടെ ആത്മവിശ്വാസത്തെയും ഇല്ലാതാക്കുന്ന ഒന്ന് തന്നെയാണ് ഇത്തരത്തിൽ പല്ലുകളിൽ ഉണ്ടാകുന്ന കറ. പുഞ്ചിരിക്ക് ആകർഷണീയതയും മുഖത്തിന് സൗന്ദര്യം നൽകാൻ സഹായിക്കുന്നവയാണ് പല്ലുകൾ.

അതുപോലെതന്നെ പലരുടെയും ശുചിത്വത്തെ തന്നെ ചോദ്യം ചെയ്യുന്ന രീതിയിലേക്ക് പല്ലുകളിൽ ഉണ്ടാകുന്ന മാറ്റപ്പെടുന്നു ചിലപ്പോൾ പലരും ചോദിക്കുന്നത് കേൾക്കാം നീ പല്ലുതേക്കാൻ ഇല്ലെന്ന് പല്ലിലെ മഞ്ഞ കറ ആണ് ഇതിലെ പ്രധാനപ്പെട്ട പ്രശ്നം പല്ലുകൾ നല്ല വൃത്തിയോടെ തേച്ചിട്ടും പല്ലുകളിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള കറകൾ മാറാതെ നിലനിൽക്കുന്നതാണ് ഇതിനുള്ള പ്രധാനപ്പെട്ട കാരണം. നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ഇതിന് പരിഹാരം കാണാൻ സാധിക്കുന്നത് ആയിരിക്കും പല്ലുകളുടെ ആരോഗ്യത്തിന് പ്രകൃതിദത്ത ചെരിപ്പുകൾ ഉപയോഗിക്കുന്നത് വളരെയധികം നല്ലതായിരിക്കും.

ഇവ പല്ലുകളുടെ തിളക്കം വർദ്ധിപ്പിക്കുന്നതിനും പകലുകളിൽ ഉണ്ടാകുന്ന മഞ്ഞക്കറ ഇല്ലാതാക്കുന്നതിനും അതുപോലെ പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും വളരെയധികം സഹായകരമായിരിക്കും. എതിർത്ത് പല്ലുകളിലെ ഡാ മഞ്ഞക്കറ നീക്കം ചെയ്യുന്നതിനും പല്ലുകളുടെ ആദ്യം വർധിപ്പിക്കുന്നതിനു സഹായിക്കുന്ന ഒന്നാണ് നാരങ്ങ എന്നത്. അതുപോലെതന്നെ പല്ലിലെ മഞ്ഞ നിറം ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ് മഞ്ഞൾപൊടി ഒരു നുള്ള് മഞ്ഞൾപ്പൊടി ഉപ്പ് നാരങ്ങാനീര് എന്നിവ യോജിപ്പിച്ചു.

പേസ്റ്റ് രൂപത്തിലാക്കി പല്ലുതേയ്ക്കുക യാണെങ്കിൽ നമ്മുടെ പള്ളിയിൽ ഉണ്ടാകുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇല്ലാതാകുന്നതിന് വളരെയധികം സഹായകരമായിരിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.