പല്ലുവേദന മുതൽ മറവിരോഗത്തിന് വരെ വെളുത്തുള്ളി ഉപയോഗിക്കാം എങ്ങനെ നോക്കാം

അറിയാം വെളുത്തുള്ളിയുടെ മഹാത്മ്യം- ചെറിയ അസുഖങ്ങൾ പോലും അമിതമായി മരുന്നു കഴിക്കുന്ന ശീലമുള്ള ആളുകളാണ് നമ്മൾ മലയാളികൾ. എന്നാൽ നമ്മുടെ അടുക്കളയിലും അടുക്കളത്തോട്ടത്തിൽ ഉള്ള പല ആഹാര വസ്തുക്കളും ഉത്തമ ഔഷധങ്ങളാണ് എന്ന് നാം അറിയുന്നില്ല. പലതരത്തിലുള്ള രോഗങ്ങളിൽ നിന്ന് രക്ഷിക്കുവാൻ നമ്മൾ കഴിക്കുന്ന പച്ചക്കറികളും പഴങ്ങളും നമ്മെ സഹായിക്കും. അതിലൊന്നാണ് വെളുത്തുള്ളി. വെളുത്തുള്ളിയിൽ ഉള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ.

വെളുത്തുള്ളിയുടെ ഔഷധഗുണങ്ങൾ ധാരാളമാണ്. ഇതിലെ ആൻറി ഓക്സിഡ് അലിസിൻ ഉം വൈറ്റമിൻ എ ഡി തുടങ്ങിയ ഘടകങ്ങളും മനുഷ്യരിലെ പല രോഗങ്ങളെയും മാറ്റാൻ ഉത്തമമാണ്. വയറുവേദനയും ദഹനസംബന്ധമായ മറ്റ് അസുഖങ്ങളും ഇല്ലാതാക്കാൻ വേണ്ടി വെളുത്തുള്ളി വളരെ നല്ലതാണ്. രണ്ടു വെളുത്തുള്ളി തൊലികളഞ്ഞ് അരക്കപ്പ് വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് കുടിക്കുന്നത്. വളരെയധികം നല്ലതാണ്.  കൂടുതൽ അറിവുകൾ നേടുന്നതിനായി വീഡിയോ മുഴുവനായി കാണുക.

The use of garlic helps in eliminating digestive problems, eliminating boredom and eliminating accumulated toxins in the body. Garlic is also good for controlling excess cholesterol in our body. Moreover, garlic can be used to prevent major diseases like cancer and anti-accident in garlic can be used from toothache to amnesia. It is known that it is advisable to eat garlic to relieve shortness of breath in people with asthma. When your teeth are sore, place some garlic on the side of the crushed tooth.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.