പല്ലിലെ കറ, മഞ്ഞനിറം എന്നിവ ഇല്ലാതായി മനസ്സ് തുറന്നു ചിരിക്കാൻ കിടിലൻ വഴി..

നമ്മുടെ സൗന്ദര്യത്തിൽ പുഞ്ചിരിക്ക് വളരെ നല്ല സ്ഥാനം തന്നെയുണ്ട്. എന്നാൽ നമ്മുടെ ബന്ധുക്കളെ അല്ലെങ്കിൽ സുഹൃത്തുക്കളെയും പരിചയക്കാരെയും കാണുമ്പോൾ ചിരിക്കാൻ സാധിക്കാതെ വരിക എന്ന് പറയുന്നത് ഒത്തിരി വിഷമമുണ്ടാക്കുന്ന ഒരു കാര്യമാണ് ഇതിന് പ്രധാനപ്പെട്ട കാരണമായി നിൽക്കുന്ന നമ്മുടെ പല്ലുകളിൽ ഉണ്ടാകുന്ന കറ തന്നെയായിരിക്കും. പല്ലുകളിൽ ഉണ്ടാകുന്ന കറ നമ്മുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതിനും അതുപോലെ തന്നെ നമുക്ക് ഒത്തിരി മാനസിക വിഷമം ഉണ്ടാക്കുന്ന ഒരു കാര്യമാണ്.

ഇത്തരത്തിലുള്ള പ്രശ്നം കൂടുതൽ ആയിട്ടും പുരുഷന്മാരിലാണ് കണ്ടുവരുന്നത് ലഹരി ഉൽപന്നങ്ങളുടെ ഉപയോഗം പുകവലി മദ്യപാനം എല്ലാം ഇത്തരത്തിൽ പല്ലുകളിൽ കറ കളുണ്ട് ആകുന്നതിനു മഞ്ഞനിറം ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട്. അമിതമായ ചായ കാപ്പി എന്നിവ കുടിക്കുന്നവരും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നു കട്ടി കുറയുന്നതും പല്ലുകളിൽ കറകളും മഞ്ഞനിറം അടിയുന്നത് കാരണമാകുന്നുണ്ട്, വാർദ്ധക്യവും പല്ലുകളുടെ നിറം മങ്ങുന്നതിന് കാരണം ആയിത്തീരുന്നുണ്ട്. പല്ലുകളിൽ ഉണ്ടാവുന്ന ഇത്തരത്തിലുള്ള കറ ഇല്ലാതാക്കുന്നതിന് ഇപ്പോഴും.

പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് ആയിരിക്കും കൂടുതൽ നല്ലത്. പല്ലിനുണ്ടാകുന്ന കറി ഇല്ലാതാകുന്നതിന് ഉപയോഗിച്ച് പല്ലു തേക്കുന്നത് വളരെയധികം നല്ലതാണ് രണ്ട് നേരം പല്ല് തേക്കുക വഴി പല്ലിൽ ഉണ്ടാക്കുന്ന കറഇല്ലാതാകുകയും പല്ലുകൾക്ക് നല്ല വെളുത്ത നിറം ലഭിക്കുന്നതിന് തിളക്കം ലഭിക്കുന്നതിന് വളരെയധികം നല്ലതാണ്. ആരോഗ്യമുള്ള പല്ലുകൾ ലഭിക്കുന്നതിന് എടാ പല്ലു തേയ്ക്കുന്നതും വളരെയധികം നല്ലതാണ്.

മാത്രമല്ല ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുക വഴി നമ്മുടെ പല്ലുകളുടെ ആരോഗ്യം നല്ല രീതിയിൽ നിലനിർത്തുന്നതിന് സാധിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.