മിലിറ്ററികാരനായ മകന്റെ കല്ലറ കണ്ട് അമ്മ ഞെട്ടിപ്പോയി…
പലപ്പോഴും നമ്മുടെ ജീവിതത്തിൽ നിന്നും ചിലർ വേർപെട്ടു പോയാലും അവരെ മറക്കുന്നതിന് അല്ലെങ്കിൽ അവർ കഴിഞ്ഞ ഒരു ജീവിതം നമുക്കുണ്ടാകില്ല. അത്തരത്തിലുള്ള ഒരു അമ്മയുടെ സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത് 36 വയസ്സ് മാത്രം ഉള്ള ജോസഫ് ആന്റണി എന്ന പട്ടാളക്കാരൻ മരണപ്പെടുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾക്ക് അത് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.അവർ തങ്ങളുടെ മകന്റെ കല്ലറ എന്നും സന്ദർശിക്കും മകനോട് ആ അമ്മ വിശേഷങ്ങൾ എല്ലാം പറയും. സങ്കടം വരുമ്പോൾ മകന്റെ കല്ലറയുടെ അടുത്ത് കിടന്ന് … Read more