പാടത്ത് പണിയെടുക്കുന്ന ഈ കർഷകൻറെ പാട്ട് കേട്ട് അന്തംവിട്ട് സോഷ്യൽ ലോകം.

ലോകപ്രശസ്തനായ ഗായകനാണ് ജസ്റ്റിൻ ബീബർ. കോടിക്കണക്കിന് ആരാധകരാണ് ലോകമെമ്പാടുമായി ജസ്റ്റിനെ പാട്ടുകൾക്ക് ഉള്ളത്. ഇപ്പോൾ ബീബറിനെ obaby എന്ന ഹിറ്റ് ഗാനം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറൽ ആയി മാറി കൊണ്ടിരിക്കുകയാണ്. എന്നാൽ ബീബറുടെ പാട്ടുപാടി ഇരിക്കുന്നത് ഒരു കർഷകനാണ് എന്നതാണ് ലോകത്തെ ഞെട്ടിപ്പിച്ചു കൊണ്ടിരിക്കുന്നത്. കർണാടകയിലെ ഒരു കർഷകനാണ് പോപ്പ് ഗായിക ഈ ഹിറ്റ് ഗാനം വളരെയധികം നല്ല രീതിയിൽ പാടിയിരിക്കുന്നത്.

തിരക്കിട്ട പണികളിലാണ് നിൽക്കുമ്പോഴാണ് കർഷകനോട് ഒരാൾ വന്ന് പാട്ടുപാടാൻ ആവശ്യപ്പെടുന്നത്. ഇരുവരും കൂടി കണ്ണടയിൽ കുറച്ചുനേരം സംസാരിച്ചു നിൽക്കുന്നത് നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കുന്നതാണ്. ആദ്യം കർഷകൻ വിസമ്മതിച്ചെങ്കിലും ഒടുവിൽ തന്റെ മൊബൈൽ ഫോണിൽ മ്യൂസിക് ഓൺ ചെയ്തു സ്വതസിദ്ധമായ ശൈലിയിൽ പാടിത്തുടങ്ങുന്ന വരികൾക്കിടയിൽ ചെറിയ ആക്ഷനുകൾ ഉം നമുക്ക് പുറത്തുവരുന്നത് കാണാൻ സാധിക്കും. മൂന്നു മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ ഇതിനോടൊപ്പം ഇന്റർനെറ്റിൽ വളരെയധികം വൈറലായി കഴിഞ്ഞു.

പാട്ട് ഒറിജിനൽ നോളം തന്നെ മികച്ചതാണ് വരികളും ജൂൺ കൃത്യമായും പകർത്തുവാൻ സാധിച്ചു എന്നാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്ന പ്രതികരണങ്ങൾ. പലരും ഈ ഗായകനെ പാട്ടുകേട്ട് വളരെയധികം നല്ല രീതിയിൽ തന്നെ കമന്റ് നൽകിയിരിക്കുന്നു. വളരെ നല്ല രീതിയിൽ തന്നെ ഈ പാട്ട് പാടുകയും അതുപോലെതന്നെ അതിനോടൊപ്പം ഉള്ള ആൻഡ് നൽകിയിരിക്കുന്നു. ഈ കർഷകൻറെ പാട്ടുകേട്ട് ഒത്തിരി ആളുകൾ നല്ല കമൻറുകൾ നൽകിയിട്ടുണ്ട്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.