പടക്കം പൊട്ടുന്നത് കേട്ട് പെൺകുട്ടി അടുത്തു നിന്ന നായയോട് ചെയ്തത് അറിഞ്ഞാൽ ആരും ഞെട്ടും.

പടക്ക പേടിമാറ്റാൻ നായയുടെ ചെവിപൊത്തി പിടിക്കുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചൈനയുടെ തെക്കു കിഴക്കൻ പ്രവിശ്യയിൽ പുതുവത്സരത്തിൽ ആണ് സംഭവം. തെരുവിൽ കണ്ട ഒരു നായ പടക്കം പൊട്ടുന്ന ശബ്ദം കേട്ടു പേടിച്ചു നിൽക്കുന്നത് കണ്ട് പെൺകുട്ടി നായയുടെ അടുത്തേക്ക് ചെല്ലുകയും തലയിൽ തലോടി അതിനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതും കാണാം. വീണ്ടും പടക്കം പൊട്ടിയപ്പോൾ കാലുകൾ ചേർത്ത് വെച്ച് പേടിച്ചു നിൽക്കുന്ന നായയുടെ ചെവികൾ കൊതി കൊടുക്കുന്ന കുട്ടി.

നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായത്. കുട്ടിയുടെ ഈ സ്നേഹം തങ്ങളുടെ കണ്ണുകൾ നനയിച്ചു എന്ന് പലരും അഭിപ്രായപ്പെട്ടു. ഇതേക്കുറിച്ച് കുട്ടിയുടെ അമ്മ പറഞ്ഞത് ഇങ്ങനെ. അവൾക്കു പടക്കങ്ങൾ വളരെ ശരിയാണ് അവൾ പിടിക്കുമ്പോൾ ഞാൻ അവളുടെ ചെടികൾ പൊട്ടി കൊടുക്കാറുണ്ട് ഒരുപക്ഷേ ഇതാവാം അവൾ അങ്ങനെ ചെയ്യാൻ പ്രേരിപ്പിച്ചത്.

ഒത്തിരി ആളുകൾ ഈ കുട്ടിയുടെ വീഡിയോയ്ക്ക് ആശംസകളും അതുപോലെതന്നെ നല്ല കമൻറുകൾ നൽകിയിട്ടുണ്ട്. വിഡ്ഢിത്തം ആയ കാഴ്ച എന്നാണ് പലരും കമൻറ് ആയി നൽകിയിരിക്കുന്നത്. ഇത്തരത്തിൽ നല്ല കാര്യങ്ങൾ ചെയ്യുന്നതിനുള്ള മനസ്സ് വളരെയധികം കുറച്ചു പേർക്ക് മാത്രമേ ഉണ്ടാകുകയുള്ളൂ എന്നും ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു.

ഈ കുട്ടിയുടെ നല്ല മനസ്സിനെ ഒത്തിരി ആളുകൾ പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. ആ കുട്ടിയുടെ അമ്മ ആ കുട്ടിക്ക് പടക്കം പൊട്ടിക്കുമ്പോൾ പേടിയാ ആകുമ്പോൾ ചെയ്യുന്ന കാര്യം ആനയ്ക്കും അതുപോലെ ഒരു കരുതൽ സ്നേഹം നൽകുകയാണ് പെൺകുട്ടി. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.