പച്ചക്കറിയും പൂക്കളും ധാരാളം ഉണ്ടാക്കുന്നതിന് പാൽ ഉപയോഗിച്ചുള്ള സൂത്രം..

ഈ ഒരു മഴക്കാലത്ത് നമ്മുടെ എല്ലാ പച്ചക്കറികൾക്കും പൂച്ചെടികൾ ക്കും കാണുന്ന ഒരു പ്രധാന പ്രശ്നമാണ് അഴുകി പോകുക എന്നത് അല്ലെങ്കിൽ ചീഞ്ഞു പോവുകയും ഇല മഞ്ഞളിച്ചു പോകുക എന്നതെല്ലാം. നമ്മുടെ വീട്ടിൽ ഉള്ള പാൽ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാൻ സാധിക്കുന്നതാണ്.

അത് മാത്രമല്ല നമ്മുടെ വെണ്ടകൃഷിക്ക് പാൽ അത്രമാത്രം ഉപകാരപ്രദമാണ്. വെണ്ടകൃഷിക്ക് സാധാരണ രോഗമാണ് മൊസൈക്ക് രോഗം ഇതിന് തടയുന്നതിനുള്ള കഴിവ് പാലിനെ ഉണ്ട്. പച്ചക്കറികളും പൂച്ചെടികളും എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമായി ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ് പാല്. ഒരു ഗ്ലാസ് പാൽ എടുക്കുക അതൊരു കപ്പിലേക്ക് ഒഴിച്ചുകൊടുക്കുക ഇനി പാലിൻറെ എടുത്ത് അളവിൽ ഒരു ഗ്ലാസ് വെള്ളം കപ്പിലേക്ക് ഒഴിച്ചു കൊടുക്കുക. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

That is, it must be taken in the ratio of one to one. He poured a glass of water into a glass of milk and missed it nicely. Now you have to pour it into a square and spray all the vegetables and plants. It can be fed with fenugreek, paval, beans, chillies and everything. One of the two problems that occurs at this time is that vegetables rot, i.e., yellow colour and all the leaves fall out and perish.

The second flower is to shed. It doesn’t catch a single flower, so the flowers rot. Milk is the perfect solution to these two problems. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.