പച്ചക്കറി നനയ്ക്കുന്നത് ഈ രീതിയിൽ ആണെങ്കിൽ സമയവും ലാഭിക്കാം വിളവ് ധാരാളം ഉണ്ടാവുകയും ചെയ്യും…

പച്ചക്കറികൾക്ക് വരുന്ന കീട ശല്യത്തെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പ്രത്യേകിച്ച് വേനൽക്കാലത്ത് പച്ചക്കറികളിൽ ഉണ്ടാകുന്ന കീടങ്ങളെ അല്ലെങ്കിൽ പച്ചക്കറിയിൽ ഉണ്ടാകുന്ന രോഗങ്ങളെ എങ്ങനെ തടയാം എന്നതിനെ കുറിച്ചാണ് പറയുന്നത്. വേനൽക്കാലത്ത് വിളവ് കൂടുതൽ ലഭിക്കുന്നതിന് ചെയ്യാവുന്ന ചെറിയ ടിപ്സുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വേനൽക്കാലത്ത് വിളവു ധാരാളം ലഭിക്കുന്നതിന് തടത്തിൽ വെള്ളത്തിൻറെ സാന്നിധ്യം പ്രധാനഘടകമാണ്.

നനച്ചു കഴിഞ്ഞാലും കുറച്ചുസമയം നോക്കിനിന്നു കഴിഞ്ഞ് അറിയാം അതെല്ലാം വാടി നിൽക്കുന്നത് കാണാൻ സാധിക്കും. ഇങ്ങനെ പച്ചക്കറികൾക്ക് കരിയില കൊണ്ട് പൊത ഇടുകയാണെങ്കിൽ ഇതിനെ വാട്ടം കുറയുന്നത് സാധിക്കും. പല രീതിയിലും പൊത ഇടാൻ സാധിക്കുന്നതാണ്. പുല്ലുകൾ ഉപയോഗിച്ച് അതിൻറെ കടയ്ക്കൽ നല്ലതുപോലെ പൊത ഇട്ടു കൊടുക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ ഉണങ്ങിയ കരിയിലെ ഉപയോഗിച്ച് പൊത ഈടുക്കുന്നതും വളരെയധികം നല്ലതാണ്.തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Especially for tomatoes, if sunlight hits its shop directly, it is too much chance to damage it, so it is necessary to put it in tomatoes in particular. Once the sunlight hits directly, its yield will be reduced. Similarly, it is essential to cover the plants or agricultural seedlings for two days after planting them. Cover it only until the time it is up to the time, and then keep it open.

If you do this for three or four days, it will help the plants to separate quickly without burning. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.