പച്ചക്കറികാരുടെ ഇംഗ്ലീഷ് കേട്ട് ഞെട്ടിത്തരിച്ച് അധികൃതർ, ഒഴിപ്പിക്കാൻ വന്നവർ ഞെട്ടിത്തരിച്ചു…

തെരുവിൽ പച്ചക്കറിവിൽപ്പന ആണ് പണി പഴകിയ ചുരിദാർ ഇട്ട് പച്ചക്കറി വിൽക്കുന്ന തെരുവ് പെണ്ണിനെ ആട്ടി ഓടിക്കാം എന്ന് കരുതിയവർ പോലും കണ്ട് തള്ളി പോയ ഒരു സംഭവമാണ് ആണിത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്. മധ്യപ്രദേശിലെ ഇൻഡോറിൽ നിന്നുള്ള ഒരു സംഭവമാണ് ഇപ്പോൾ ഇന്ത്യ ഒട്ടാകെ ഏറ്റെടുത്തിരിക്കുന്നത്. കോവിഡിനെ പശ്ചാത്തലത്തിൽ ബലമായി കടകൾ അടുപ്പിക്കാനും വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ എത്തിയ മുൻസിപ്പൽ ജീവനക്കാരുടെ ഇംഗ്ലീഷിൽ മറുപടി നൽകി.

ട്രീസ സംഘടിച്ചു അതോടെയാണ് ഇവരുടെ വീഡിയോ ആരോ പകർത്തിയതും സംഭവം വൈറലായി മാറിയതും. ഉന്തുവണ്ടിയിൽ പഴവും പച്ചക്കറിയും വിൽക്കുന്ന ആളാണ് ട്രീസ. തങ്ങൾ ജീവിക്കാൻ പാടുപെടുകയാണ് എന്നും കോവിഡ് ആയതിനാൽ കച്ചവടം ഇല്ലാതായ അവസ്ഥയിലാണ് വേണമെന്നാവശ്യപ്പെട്ട് അധികൃതർ ക്രൂരത എന്നും ട്രീസ പറയുന്നു . എന്റെ വീട്ടിൽ ഇരുപതോളം പേർ ഉണ്ടെന്നും ഞങ്ങൾ എങ്ങനെ ജീവിക്കുന്നു എന്ന് ആരും തിരക്കുന്നില്ല എന്നും അവൾ തുറന്നടിച്ചു പച്ചക്കറി വിൽപ്പനക്കാരി ഇംഗ്ലീഷിൽ എതിർക്കുന്നത് കണ്ടു.

വിവരമറിഞ്ഞ് ഓടികൂടി കാര്യം തിരക്കിയ മാധ്യമപ്രവർത്തകർ റസിയ തന്റെ കഥ വിവരിച്ചപ്പോൾ പലരും ഞെട്ടുക യായിരുന്നു. സിയാൻ സാരി എന്നായിരുന്നു അവരുടെ പേരിൽ പത്തു വർഷം മുൻപ് പി എച്ച് ഡി ആളായിരുന്നു റസിയ. കോവിഡ് നിടയിൽ നിരന്തരം ലോക്ഡൗണ് ഏർപ്പെടുത്തുമ്പോൾ ബുദ്ധിമുട്ടിലായത് ങ്ങളെ ഒഴിപ്പിക്കുന്നതിന് വേണ്ടി അധികൃതർ.

ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന രോഷമാണ് അവർ തന്നെ വാക്കുകളിൽ പ്രകടിപ്പിച്ചത്. എങ്ങനെയാണ് ഇത്തരം ഒഴുക്കോടെ ടു കൂടി ഇംഗ്ലീഷിൽ സംസാരിക്കുന്നത് എന്ന് ചോദിച്ചപ്പോൾ ആണ് താൻ ഒരു പിഎച്ച്ഡി കാരി ആണെന്നും റസിയ മറുപടി നൽകിയത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..