പാമ്പിൻറെ പ്രതികാര കഥകൾ വെറും കെട്ടുകഥകൾ അല്ല, ഞെട്ടിക്കുന്ന അനുഭവമായി യുവാവ്.

പാമ്പിനെ പ്രതികാരത്തിന് കഥകൾ നമ്മൾ കേട്ടിട്ടുണ്ട് നോവിച്ചു വിട്ടാൽ എവിടെ പോയി ഒളിച്ചാലും തേടിയെത്തി പ്രതികാരം തീർക്കുന്ന പാമ്പിന്റെ കഥകൾ കെട്ടുകഥയാണെന്ന് തെളിയിക്കും വിധമാണ് ഇപ്പോൾ ഉത്തർപ്രദേശിൽ നിന്നും എത്തുന്ന ഒരു ഞെട്ടിക്കുന്ന സംഭവം. ഉത്തർപ്രദേശിലെ ഒരു യുവാവ് ബൈക്കിൽ സഞ്ചരിക്കുന്ന അതിനിടയിൽ അറിയാതെയാണ് ഒരു പാമ്പിന്റെ രണ്ടിടത്തും കൂടി ബൈക്കിന് ചക്രങ്ങൾ കയറിയിറങ്ങിയത്.

അത് ബൈക്ക് യാത്രികനെ വളരെയധികം പൊല്ലാപ്പായി മാറുകയായിരുന്നു. തന്റെ ശരീരത്തിലൂടെ ബൈക്ക് കയറ്റിയ അവനെ വെറുതെ വിടാൻ ആ പാമ്പും ഒരുക്കമായിരുന്നില്ല. തുടർന്ന് നടന്ന അപൂർവ്വ സംഭവങ്ങൾ കാണ് ഉത്തർപ്രദേശിലെ ജലം ജില്ല സാക്ഷ്യം വഹിച്ചത്. ഗുഡ് പച്ചരി എന്ന യുവാവാണ് മൂർഖൻ പാമ്പിനെ വാലിൽ കൂടി ബൈക്ക് കയറ്റിയത്. അറിയാതെ സംഭവിച്ചത് ആണെങ്കിലും തന്നെ വേദനിപ്പിച്ചു മോനേ അങ്ങനെ വെറുതെ വിടാൻ മൂർഖൻപാമ്പ് തയ്യാറല്ലായിരുന്നു.

ഗുഡ്വിൻറെ ബൈക്കിന് പിന്നാലെ പാമ്പ് പാഞ്ഞത് ഏകദേശം രണ്ട് കിലോമീറ്റർ ആണ്. പാമ്പ് പിന്നാലെ വരുന്നത് കണ്ട് ഭയപ്പെട്ട് ഗുഡു ബൈക്ക് റോഡിൽ ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. ബൈക്കിൽ പിന്നാലെ പാഞ്ഞെത്തിയ പാമ്പ് വീണുകിടന്ന ബൈക്കിനു മുകളിൽ കയറി ഇരിപ്പ് ഉറപ്പിക്കുകയും ചെയ്തു . സംഭവമറിഞ്ഞ് നിരവധി ആളുകൾ തടിച്ചുകൂടി എങ്കിലും അതൊന്നും.

ഗൗനിക്കാതെ ഒരുമണിക്കൂറോളം പാമ്പ് പത്തി വിരിച്ച് അതിൽ തന്നെ ഇരുന്നു. ബൈക്കിനെ സമീപത്തേക്ക് എത്തിയവരെ ചീറ്റി ഓടിച്ചു. ഒരു മണിക്കൂർ കഴിഞ്ഞിട്ടും ബൈക്കിൽ നിന്ന് മാറാതെ ഇരുന്ന പാമ്പിനെ അവിടെയുണ്ടായിരുന്ന ആളുകൾ കല്ലു പെറുക്കി എറിയുകയായിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.