പാമ്പിൻറെ പ്രതികാരം ഇങ്ങനെയാണ്, നോവിച്ച ആളെ തേടി രണ്ടു കിലോമീറ്റർ പാഞ്ഞെത്തിയ പാമ്പ്.

പാമ്പിനെ പ്രതികാരത്തിന് കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. നോവിച്ചു വിട്ടാൽ ഇവിടെ പോയാലും തേടിയെത്തി പ്രതികാരം ചെയ്യുന്ന പാമ്പിന്റെ കഥകൾ കെട്ടുകഥയല്ല എന്ന് തെളിയിക്കുന്ന ഒരു സംഭവം ആണ് ഇപ്പോൾ ഉത്തർപ്രദേശിൽ നിന്നും എത്തുന്ന ഒരു ഞെട്ടിക്കുന്ന സംഭവം. ഉത്തർപ്രദേശിലെ ഒരു യുവ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അറിയാതെയാണോ ഒരു പാമ്പിനെ കാലിന്റെ അറ്റത്ത് കൂടി ബൈക്ക് ചക്രങ്ങൾ കയറിയിറങ്ങിയത്. അത് ബൈക്ക് യാത്രികന് വളരെയധികം പൊല്ലാപ്പായി മാറുകയായിരുന്നു.

തന്റെ ശരീരത്തിൽ കൂടി ബൈക്ക് കയറ്റി വെറുതെ വിടാൻ ആ പാമ്പ് ഒരുക്കമായിരുന്നില്ല, തുടർന്ന് അപൂർവ്വ സംഭവങ്ങൾ കാണ് കഴിഞ്ഞദിവസം ഉത്തർപ്രദേശിലെ ജലം ജില്ലാ സാക്ഷ്യംവഹിച്ചത്. ഗുഡ് പച്ചൗരി എന്ന യുവാവാണ് മൂർഖൻ പാമ്പിനെ വാലിൽ കൂടി ബൈക്ക് കയറ്റിയത്. അറിയാതെ സംഭവിച്ചത് ആണെങ്കിലും തന്നെ വേദനിപ്പിച്ചവനെ അങ്ങനെ വെറുതെ വിടാൻ മൂർഖൻ പാമ്പ് തയ്യാറല്ലായിരുന്നു. ഗുഡ് വിന്റെ ബൈക്കിന് പിന്നാലെ പാമ്പ് പാഞ്ഞത് ഏകദേശം രണ്ട് കിലോമീറ്റർ ആണ്.

പാമ്പ് പിന്നാലെ പാഞ്ഞു വരുന്നത് കണ്ട് ഭയപ്പെട്ട് ഗുഡ് ബൈക്ക് റോഡിൽ ഉപേക്ഷിച്ചു പാഞ്ഞു ഓടിരക്ഷപ്പെടുകയായിരുന്നു. ബൈക്കിനു പിന്നാലെ പാഞ്ഞെത്തിയ പാമ്പ് വീണുകിടന്ന ബൈക്കിനു മുകളിൽ കയറി ഇരിപ്പ ഉറപ്പിക്കുകയും ചെയ്തു സംഭവമറിഞ്ഞ് നിരവധി ആളുകൾ തടിച്ചുകൂടി എങ്കിലും അതൊന്നും ഗൗനിക്കാതെ പാമ്പ് വിധിച്ച അതിൽ തന്നെ ഇരുന്നു. ബൈക്കിനെ സമീപത്ത് എത്തിയ ആളുകളെ ചീറ്റി ഓടിപ്പിച്ചു.

ഒരു മണിക്കൂർ കഴിഞ്ഞിട്ടും ബൈക്കിനു മുകളിൽ നിന്നും മാറാത്ത പാമ്പിനെ കല്ലുകൾ ഉപയോഗിച്ച് ആളുകൾ ഓടിക്കുകയായിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.