പാമ്പു പിടുത്തക്കാരൻ പാമ്പിനെ പിടിക്കാൻ നടത്തുന്ന വ്യത്യസ്തമായ വഴി.

അധികം കുഴിക്കാതെ കിടന്നിരുന്ന കിണറ്റിൽ മൂർഖൻ പാമ്പിനെ കണ്ടതുകൊണ്ട് പണി നിർത്തുന്ന പണിക്കാരുടെ ഒരു വീഡിയോയാണ് ഇവിടെ കാണുന്നത്. കിണറു പണി ഇടയിൽ പാമ്പിനെ കണ്ടതുകൊണ്ട് പണി നിർത്തുന്ന അവസ്ഥയാണ് ഉണ്ടായത്. പാമ്പ് പിടുത്തക്കാരൻ വന്നതോടെയാണ് ആളുകളുടെ ഭയം മാറിയത്. വളരെ വ്യത്യസ്തമായ രീതിയിലാണ് പാമ്പുപിടുത്തക്കാരൻ പാമ്പിനെ ചാക്കിനുള്ളിൽ ആക്കുന്നത്. ചാക്കിനുള്ളിൽ ആക്കുന്നതിനു വേണ്ടി പാമ്പുപിടുത്തക്കാരൻ നടത്തുന്ന പ്രത്യേക കുറുക്കുവഴികൾ ഈ വീഡിയോയിൽ കാണാം.

കിണറു പണിക്കരെ കണ്ടപ്പോൾ എല്ലാവരും ഒന്നു ഞെട്ടി സാധാരണ ഒരു പാമ്പ് ആണ് എന്നാണ് എല്ലാവരും വിചാരിച്ചത്. എന്നാൽ മൂർഖൻപാമ്പ് ആണ് എന്ന് മനസ്സിലായത് പിന്നീടാണ്. ഭയന്ന് എല്ലാവരും അധികൃതരെ അറിയിക്കുകയാണ് ഉണ്ടായത്.അപ്പോഴാണ് വളരെ പരിചയസമ്പന്നനായ ഒരു പാമ്പ് പിടുത്തക്കാരൻ രംഗത്തുവരുന്നത്. ഒരു പിവിസി പൈപ്പ് ഉപയോഗിച്ച് ആണ് പാമ്പിനെ പിടിച്ചത്. എല്ലാവരും ആദ്യമൊന്ന് അതിശയിച്ചു നിന്നെങ്കിലും പാമ്പിനെ ചാക്കിലാക്കിയ എല്ലാവർക്കും ധൈര്യമായി.

കിണർ പണി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ അപ്പോഴാണ് ഈ പാമ്പിനെ അതിൽനിന്നും കിട്ടിയത്. ആദ്യനോട്ടത്തിൽ മൂർഖൻ ആണ് എന്ന് ആരും വിചാരിച്ചിരുന്നില്ല. എന്നാൽ ചാക്കിലാക്കിയ വീടാണ് എല്ലാവർക്കും മനസ്സിലായത് ഒരു മൂർഖൻ പാമ്പ് ആണ് എന്ന്. എന്തായാലും കൂടുതൽ പ്രശ്നങ്ങളൊന്നും ഉണ്ടാക്കാതെ പാമ്പ് പൈപ്പിലൂടെ സഞ്ചിയിൽ കയറിയത്.

അതുകൊണ്ടുതന്നെ ഉണ്ടാകാൻ പോകുന്ന പ്രശ്നങ്ങളിൽ നിന്ന് രക്ഷപ്പെട്ടു. ചാക്കിലാക്കിയ പാമ്പിനെ വനത്തിൽ കൊണ്ടു വിടുകയാണ് ചെയ്യുക എന്ന് അധികൃതർ പറഞ്ഞു. വളരെ വ്യത്യസ്തമായ രീതിയിൽ പാമ്പിനെ പിടിക്കുന്നത് കാണുന്നതിനും ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.