പാനിപൂരി വിൽക്കുന്ന ഇയാൾ കീറിയ വസ്ത്രം ധരിച്ചെത്തിയ പെൺകുട്ടിയെ കണ്ടു ചെയ്ത അറിഞ്ഞാൽ ആരും ഞെട്ടും.

രൂപവും ജോലിയും കണ്ടു ഒരാളെ വിലയിരുത്തരുത് എന്നത് സത്യമായ കാര്യമാണ്. ചിലരാകട്ടെ മാന്യമായ വേഷം ധരിച്ച് ഉള്ളിൽ മോശം സ്വഭാവം ഉള്ളവരായിരിക്കും. എന്നാൽ മറ്റുചിലർ പുറമേ നിന്നു നോക്കിയാൽ മാന്യമായി തോന്നിയില്ല എങ്കിലും ഉള്ളിൽ നല്ല മനസ്സുള്ളവരാകും. അതിന് ഒരു ഉത്തമോദാഹരണമാണ് സുശൻ എന്ന ചെറുപ്പക്കാരൻ പലർക്കും മാതൃകയാക്കാൻ പറ്റിയ ഒരു നല്ല മനസ്സിന് ഉടമയാണ് ചെറുപ്പക്കാരൻ ബാംഗ്ലൂരിലുള്ള കെആർ പുരം എന്ന സ്ഥലത്ത്.

അമ്മയും സഹോദരിയും ആയി താമസമാക്കിയ അന്യസംസ്ഥാന തൊഴിലാളികളാണ് സൂചന ചെറുപ്പക്കാരൻ. വീടിനടുത്തുള്ള സ്ഥലത്തുതന്നെ പാനിപൂരി വിൽക്കുന്ന ചെറിയൊരു കടയായിരുന്നു സുശൻൻറെത്. അങ്ങനെ ഒരു ദിവസം ജോലി ചെയ്യുന്നതിനിടെ സ്കൂൾ വിട്ടശേഷം ഒരു പെൺകുട്ടി സൈക്കിളിനെ മുന്നിൽ ബാഗ് വെച്ച് സൈക്കിൾ തള്ളി കൊണ്ടുപോകുന്നത് suchan കാണാനിടയായി. മറ്റുള്ളവരൊക്കെ സൈക്കിളിൽ പോകുന്നതും പെൺകുട്ടി സൈക്കിൾ തള്ളിക്കൊണ്ട് ബോധ കണ്ടാവണം sushil പെൺകുട്ടിയെ ശ്രദ്ധിച്ചത്.

പെൺകുട്ടിയുടെ ഡ്രസ്സ് കയറി ഇരിക്കുന്നത് അവൻ കാണാനിടയായി. സൈക്കിളിൽ നിന്നും വീണ ഒരു മറ്റോ ആണെന്നു സൂചന മനസ്സിലായി ഉടൻതന്നെ പെൺകുട്ടിയുടെ അടുത്ത് ചെന്ന് കുറച്ചുനേരം നിൽക്കുമെന്ന് ശിഷ്യൻ പെൺകുട്ടിയോട് പറഞ്ഞു. ഇന്നലെ എന്തോ പരിഭ്രമിച്ചു കൊണ്ട് കൂട്ടി നിന്നു ഉടൻതന്നെ അദ്ദേഹം സഹോദരി വിളിച്ച് ജാക്കറ്റ് എടുത്തു.

കൊണ്ടു വരാൻ ആവശ്യപ്പെട്ടു. ഉടൻതന്നെ സഹോദരി ജാക്കറ്റ് മായി അവൻറെ അടുത്തെത്തി. ഡ്രസ്സ് കീറി ഇരിക്കുന്ന കാര്യം പെൺകുട്ടിയുടെ പറയുവാൻ ജാക്കറ്റ് നൽകി അവളെ വീട്ടുകാരെ കൊണ്ടു വിടുന്നതിനു സുസൻ സഹോദരിയോട് ആവശ്യപ്പെട്ടു . തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.