ഒഴുകി നടക്കുന്ന സ്റ്റീൽ പാത്രം എടുക്കാൻ ഇറങ്ങിയ വീഡിയോ നാട്ടുകാരൻ ഞെട്ടി.

ആനയെങ്കൽ ജലാശയത്തിൽ തൊഴിലാളി സ്ത്രീ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് മൃതദേഹം ആനയിറങ്കൽ ബോട്ടിന് സമീപം കണ്ടെത്തിയത്. ആനയിറങ്കൽ സ്വദേശിനിയായ വെള്ളത്തായി യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കാൽവഴുതി ഡാമിലേക്ക് വീണത് ആകാമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ തോട്ടത്തിൽ പോയവരാണ് മൃതദേഹം കണ്ടത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഇവർ സഹോദരിയുടെ ഇളയ മകൻറെ കൂടെയായിരുന്നു താമസിച്ചിരുന്നത്.

കണ്ണിന് കാഴ്ച കുറവുണ്ടായിരുന്നു ഇവർ വീട്ടുകാരോട് പറയാതെ ഇറങ്ങി നടക്കുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. എപ്പോഴും കയ്യിൽ രണ്ട് പാത്രങ്ങൾ ഉണ്ടാകും. സ്റ്റീൽ പാത്രം ശരീരത്തിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കാൽവഴുതി ജലാശയത്തിൽ പതിച്ചത് ആകുമെന്നാണ് കരുതുന്നത്. ഭർത്താവ് ഉപേക്ഷിച്ചവർക്ക് മക്കളില്ല. അടുത്തുള്ള തോട്ടത്തിൽ പണിക്ക് പോകുമായിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

They had been missing since six o’clock the previous evening. But since then, they have not been found in the search. The team was brought ashore under the leadership of Shanti Para police and local residents. A post mortem is being conducted in the hospital. Local residents also say that this woman used to experience mental discomfort. Locals say that the woman was married.

but had no children, and her husband had given up so much that when she was mentally ill, she took two utensils and walked the child. He used to go to work in a nearby garden. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.