ഔഷധ സസ്യമായ പനിക്കൂർക്കയുടെ ഗുണങ്ങൾ അറിഞ്ഞാൽ ആരുമൊന്നു ഞെട്ടും..

നമ്മുടെ തൊടികളിലും അതുപോലെതന്നെ നാട്ടിൻപുറങ്ങളിലും ധാരാളമായി ഒത്തിരി ഔഷധസസ്യങ്ങളിൽ കാണാൻ സാധിക്കും ഔഷധസസ്യങ്ങളിൽ വളരെയധികം പ്രാധാന്യമർഹിക്കുന്ന ഒന്നാണ് പനിക്കൂർക്ക എന്നത്. അധികം ഉയരമില്ലാത്ത പടർന്നു വളരുന്ന ഒരു ഔഷധ സസ്യമാണ് പനിക്കൂർക്ക പനിക്കൂർക്ക നിരവധി പേരുകളിലാണ് അറിയപ്പെടുന്നത് കർപ്പൂരവല്ലി, കഞ്ഞിക്കൂർക്ക പനിക്കൂർക്ക ഞവര എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ പനി മാറുന്നതിന് വളരെയധികം ഔഷധമായി ഉപയോഗിക്കുന്ന ഒന്നാണ്.

പനിക്കൂർക്ക കുട്ടികളിലുണ്ടാകുന്ന പനി ജലദോഷം കഫക്കെട്ട് തുടങ്ങിയ രോഗങ്ങൾ മാറ്റുന്നതിന് പനിക്കൂർക്ക ഒരു നല്ല ഔഷധമായി ഉപയോഗിച്ചു വരുന്നു കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനം ചെയ്യുന്ന ഒന്നാണ് ഇത് ഇത് ആയുർവേദ മരുന്നുകൾ നിർമ്മിക്കുന്നതിനായി ചേർക്കുന്ന ഒന്നാണ്. പനി കൂർക്ക ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും പനിക്കൂർക്കയുടെ ഇല പിഴിഞ്ഞെടുത്ത നീര് കുടിക്കുന്നത് ആരോഗ്യത്തിന് അതുപോലെതന്നെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും.

പലതരത്തിലുള്ള രോഗങ്ങൾ ശമിപ്പിക്കുന്നതിനും ഉപയോഗിക്കുന്ന വളരെ നല്ല ഒരു ഉത്തമ പ്രതിവിധി തന്നെയായിരിക്കും. അതുപോലെതന്നെ മുതിർന്നവരിലും ഉണ്ടാകുന്ന സന്ധിവാതം പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും ഇത് വളരെയധികം ഉത്തമമായിരിക്കും പനിക്കൂർക്കയില നീര് സ്ഥിരമായി സേവിക്കുന്നത് അസ്ഥികൾക്ക് ബലവും ആരോഗ്യം നൽകുന്നതിന് അതുപോലെതന്നെ സന്ധി വാദത്തെ ഇല്ലാതാക്കുന്നതിനും വളരെയധികം സഹായകരമായിരിക്കും.

ഇത് ഉപയോഗിക്കുന്നത് മൂലം പല തരത്തിലുള്ള ദഹനപ്രശ്നങ്ങൾ ഛർദ്ദി വയറിളക്കം എന്നിവ പരിഹരിക്കുന്നതിനും ഇത് വളരെയധികം ഉത്തമം തന്നെയായിരിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.