ഓട്ടം വിളിച്ച ഡ്രൈവറെ കുറിച്ച് അറിഞ്ഞപ്പോൾ ഇങ്ങനെയും മനുഷ്യരുണ്ടോ എന്ന് ചിന്തിച്ചു അമ്പരന്ന് യാത്രക്കാരൻ.

മെഡിക്കൽ കോളേജിൽ കിടക്കുന്ന കൂട്ടുകാരന്റെ അമ്മയെ കാണാൻ വേണ്ടിയാണ് ടൗണിൽനിന്നും ഓട്ടോ പിടിച്ചത്. ബാക്ക് പെയിൻ ഉള്ളതുകൊണ്ട് കുണ്ടിലും കുഴിയിലും വിടാതെ ഒന്ന് പതുക്കെ പോണേ എന്ന് ഡ്രൈവറോട് വിനീതമായി അപേക്ഷിച്ചു. നീരസത്തോടെ ഉള്ള ഒരു നോട്ടം പ്രതീക്ഷിച്ചഎനിക്ക് ഓക്കേ സാർ എന്ന് വിനയത്തോടെ ഉള്ള മറുപടിയാണ് ലഭിച്ചത് ചില ഓട്ടോക്കാർക്ക് തിക്കുംതിരക്കും ഒന്നും നമ്മുടെ ഈ ഡ്രൈവർക്ക് ഇല്ല. പറഞ്ഞപോലെ തന്നെ മിതമായ സ്പീഡിൽ വളരെ സൂക്ഷിച്ച് എനിക്ക് യാതൊരുവിധ ശാരീരിക.

അസ്വാസ്ഥ്യങ്ങളും ഉണ്ടാക്കാതെ യാണ് അയാളെന്നെ ലക്ഷ്യസ്ഥാനത്തെത്തി മെഡിക്കൽ കോളേജിൽ വണ്ടി നിർത്തി എത്രയായി എന്ന് എന്റെ ചോദ്യത്തിന് ഡ്രൈവറുടെ അടുത്തുള്ള ഒരു ബോക്സ് ചൂണ്ടി അയാൾ പറഞ്ഞു ഇഷ്ടമുള്ളത് ഈ പെട്ടിയിൽ ഇട്ടു എനിക്ക് പെട്ടെന്ന് കാര്യം പിടികിട്ടിയില്ല നിർധനരായ രോഗികൾക്ക് ധനസഹായം എന്നെഴുതിവെച്ചിരിക്കുന്നു ആ പെട്ടിയിലേക്ക് ഒരു നിമിഷം ഞാൻ നോക്കിനിന്നു. ഇതിനിടയിൽ കുറച്ച് അകലെ നിന്നിരുന്ന സെക്യൂരിറ്റിക്കാരൻ വണ്ടി മാറ്റിയിടാൻ പറഞ്ഞ് കൈകൊണ്ട് ആംഗ്യം കാണിച്ചു.

വണ്ടി മാറ്റിയിടാൻ സമയമെടുത്ത് അതുകൊണ്ടാകാം വണ്ടിയുടെ അടുത്തേക്ക് സെക്യൂരിറ്റിക്കാരൻ അരിശം കൊണ്ട് പാഞ്ഞടുത്തു. ഡ്രൈവറെ കണ്ട് സെക്യൂരിറ്റി കാരന്റെ ദേഷ്യം ഉരുകി ഇല്ലാതായതും മാത്രമല്ല വിനയത്തോടെ കൈകൂപ്പി നമസ്കാരം സാർ എന്ന് പറഞ്ഞു കൈക്കു പിടിച്ചു പോയി. എനിക്കൊന്നും മനസ്സിലാകുന്നില്ല ഈ നാടകീയതയുടെ അന്തസത്ത അറിയാൻ പെട്ടിയിൽ .

പൈസ ഇട്ടതിനുശേഷം തിരിച്ചു സെക്യൂരിറ്റി കാരന്റെ അടുത്ത് ചെന്ന് കാര്യങ്ങൾ തിരക്കി. കൂലിപ്പണിക്കാരനായ അച്ഛന് അമ്മയുടെ നാലു മക്കളിൽ രണ്ടാമത്തെ മകനാണ് ആ പോയ ഓട്ടോക്കാരൻ. അച്ഛൻ നേരത്തെ മരിച്ചു മൂത്തമകൻ അപസ്മാര രോഗിയാണ് ഇളയ രണ്ട് പെൺകുട്ടികൾ ഒരു കുടുംബത്തിലെ ഏക അത്താണിയാണ് അദ്ദേഹം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുന്നു.