ഒരുപാട് പ്രാർത്ഥനകൾക്ക് ശേഷം ലഭിച്ച മകനാണ്,എന്നാൽ മകനേ ഇപ്പോൾ നാട്ടുകാർ കുരങ്ങൻ എന്നുപറഞ്ഞ് കാട്ടിലേക്ക് തള്ളിവിട്ടു അമ്മയുടെ കഥ ആരെയും കണ്ണീരിൽ ആഴ്ത്തും.

ഒരുപാട് പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും ശേഷം അമ്മയ്ക്ക് ലഭിച്ച മകനാണ് എലി.എന്നാൽ ജനിക്കുമ്പോഴേ ബുദ്ധി വൈകല്യം ഉള്ള അവന്റെ പെരുമാറ്റം വ്യത്യസ്തമായിരുന്നു. അവന്റെ രൂപവും പെരുമാറ്റവും ഒക്കെ കണ്ട് എല്ലാവരും അവനെ കുരങ്ങൻ എന്ന് വിളിച്ചു കളിയാക്കി. തക്കം കിട്ടുമ്പോഴൊക്കെ ഉപദ്രവിച്ചു ഒടുവിൽ അവൻ ആ നാടുവിട്ട കാട്ടിലേക്ക് പോയി. ആഫ്രിക്കൻ കാടുകളിൽ വസിക്കുന്ന സാൻസിമാൻ എലി കഥയാണ് ഇത്.കാട്ടിൽ മൃഗങ്ങൾക്കൊപ്പം കഴിയുന്ന മൗഗ്ലിയുടെ കഥ നമ്മളെല്ലാവരും വായിച്ചിട്ടുണ്ടാകും.

യഥാർത്ഥ ജീവിതത്തിൽ അങ്ങനെയൊരാൾ ഉണ്ടാകാൻ വഴിയില്ല നാവും നമ്മൾ വിശ്വസിക്കുന്നത്. എന്നാൽ ആഫ്രിക്കൻ കാടുകൾ വസിക്കുന്ന 21കാരനായ സാൻസിമാൻ എലി ഒരാളാണ്. എലിയുടെ അമ്മയ്ക്ക് അഞ്ചുമക്കൾ ഇൻ നഷ്ടപ്പെട്ടതിനു ശേഷം ഉണ്ടായ കുട്ടിയാണ് അവൻ ഒരുപാട് പ്രാർത്ഥനകൾക്കും വഴിപാടുകൾക്കും ഒടുവിലുണ്ടായ അവനെ ദൈവത്തിന്റെ അനുഗ്രഹം ആയി ആണ് വിശ്വസിക്കുന്നത്. അതെ സമയം ഒരു സാധാരണ മനുഷ്യനെ ഇതുപോലെ അല്ല അവൻറെ പെരുമാറ്റം എന്നൊരു ആ അമ്മയെ ഒരുപാട് വിഷമിപ്പിച്ചു.

മൈക്കിൾ സമാധി എന്ന രോഗാവസ്ഥയാണ് എനിക്ക് അവനെ സംസാരിക്കാനോ സ്വന്തമായി ഒന്നും ചെയ്യാൻ സാധിക്കില്ല .പഠിക്കാൻ ബുദ്ധിമുട്ടുകൾ ഉള്ള എലിക്ക് സ്കൂളിൽ വിടാനും കഴിഞ്ഞില്ല അവൻറെ അസാധാരണമായ രൂപവും ജീവിതരീതിയും കാരണം ക്രൂരരായ നാട്ടുകാർ അവനെ കുരങ്ങൻ എന്ന് വിളിച്ചു കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ അവന് മനുഷ്യരെ ഭയമാണ് . റുവാണ്ട യിലെ തന്നെ ഗ്രാമത്തിൽ അടുത്തുള്ള വനത്തിലാണ് അവനെ താമസം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.