ഒരു വൃദ്ധ മാത്രം താമസിക്കുന്ന സ്ഥലം തള്ളിത്തുറന്ന് ഈ യുവതി കണ്ട ദൃശ്യങ്ങൾ ആരെയും ഞെട്ടിക്കും….

ലൂസി എന്ന പെൺകുട്ടിയാണ് ഇപ്പോൾ താരം. ലൂസി എന്താണ് ചെയ്തത് എന്നല്ലേ. ലൂസി ലണ്ടനിലെ ഒരു ഫ്ലാറ്റിലാണ് താമസിക്കുന്നത് തൊട്ടടുത്ത ആൾക്കാരെ പോലെ തന്നെ ജോലിയും മറ്റുമായി വളരെ തിരക്കുള്ള ജീവിതമായിരുന്നു ലൂസിക്ക്. എങ്കിലും ലൂസി തന്നെ അയൽക്കാരിയെ ശ്രദ്ധിച്ചു. ഒരു വൃദ്ധ വർഷങ്ങളായി അവർ ആ ഫ്ലാറ്റിൽ താമസിക്കുന്നു. ഇതുവരെ ആരും അവരെ കാണാൻ വന്നിട്ടില്ല. ആരെയും അവർ പ്ലാറ്റിന അകത്തേക്ക് കയറിയിട്ടും ഇല്ല. വളരെ ക്ഷീണിതയായ അവർ മുഷിഞ്ഞ വസ്ത്രം ആണ് ധരിക്കാറ്.

ആഴ്ചയിലൊരിക്കൽ പച്ചക്കറികൾ മാത്രം വാങ്ങാൻ മാത്രമാണ് അവർ പുറത്തിറങ്ങുന്നത്. എന്തെങ്കിലും സഹായം വേണോ എന്ന് ലൂസ് ചോദിച്ചെങ്കിലും അവർ മറുപടി പറഞ്ഞില്ല. ഫ്ളാറ്റിനുള്ളിൽ അവർ എന്തെങ്കിലും ഒളിപ്പിക്കുന്നു ഉണ്ടോ എന്താണ് ഇവരുടെ വിഷമം. എന്തായാലും മറ്റുള്ളവരെപ്പോലെ സ്വന്തം കാര്യം നോക്കി ജീവിക്കാൻ ലൂസി തയ്യാറായില്ല.

ഒരു ദിവസം ലൂസി വാതിൽ തള്ളിത്തുറന്നു . ഫ്ലാറ്റിൻ അകത്തു കയറി അവിടെ കണ്ട കാഴ്ച കണ്ട് ലൂസിയെ ഒന്നു ഞെട്ടി. ശരിക്കും ചവറ്റു കൂനകൾ പോലെയുള്ള റൂമുകൾ. സോഫ കളിൽ കറകൾ പിടിച്ച് മുഷിഞ്ഞു ഇരിക്കുന്നു. മാറ്റം കാരണം ഒരു നിമിഷം പോലും അവിടെ ജീവിക്കാൻ സാധിക്കില്ല. ലൂസി ഉടനെ അവരെ തന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോയി. ആരുമില്ലാത്ത അപഹർഷത ബോധം കൊണ്ടാണ് ചോദിക്കാൻ ഒരു ജോലി ആരോടും സഹായം ചോദിക്കാത്തത് എന്ന ലൂസിക്ക് മനസ്സിലായി ഇവരുടെ കയ്യിൽ പണവുമില്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.