ഒരു ഒറ്റ നിമിഷം മതി ഒരാളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുവാൻ.

നമ്മൾ ജീവിക്കുന്ന ഈ ലോകത്ത് എല്ലാവരും തുല്യരല്ല, ചിലർ പണക്കാർ ആയിരിക്കും മറ്റുചിലർ പാവപ്പെട്ടവരും . നാളെ പോലെ തന്നെ നന്നായി ജീവിക്കാൻ ആഗ്രഹിക്കുന്നവരാണ് തെരുവിൽ ഭിക്ഷയെടുത്ത് ജീവിക്കുന്നത് . അവരുടെ സാഹചര്യം അവരെ അങ്ങനെ ആക്കി എന്നേയുള്ളൂ, അവരെ കാണുമ്പോൾ ആ കൂടെ മാറി നടക്കുന്നു. എന്നാൽ ചില അവരെ സഹായിക്കാൻ മുന്നോട്ടു വരുന്നു. ഒരു യുവതി ഒരു പാവപ്പെട്ട മനുഷ്യനെ ആഹാരം വാങ്ങി കൊടുത്തപ്പോൾ സംഭവിച്ച കാര്യമാണ് നിങ്ങളുടെ മുന്നിൽ പറയുന്നത്.

ക്യാസ നമ്മുടെ ന്യൂജനറേഷൻ പിള്ളേരെ പോലെ തന്നെ സോഷ്യൽ മീഡിയ അടിച്ചു പൊളി ജീവിതവുമായി നടക്കുന്ന ഒരു കുട്ടിയാണ് അങ്ങനെയിരിക്കുമ്പോൾ ഗ്യാസ് ആഹാരം കഴിക്കാൻ ഒരു കഫേയിൽ ഇരിക്കുമ്പോൾ വഴിയരികിൽ ഒരു വൃദ്ധനായ യാത്രകൾ വിഷമിക്കുന്നത് കണ്ടു കാണില്ല അയാളെ കണ്ടാലെ അറിയാം വരാം എന്ന് പറഞ്ഞ കൂട്ടുകാരൻ വന്നില്ല. ഗ്യാസ് ആ വൃദ്ധനെ വിളിച്ചുകൊണ്ടുവന്ന് ആഹാരം വാങ്ങി കൊടുത്തു.

എൻറെ കൂട്ടുകാർ വരാമെന്നു പറഞ്ഞു പറ്റിച്ചു ഞങ്ങൾക്ക് എന്നോടൊപ്പം ഇരുന്നു ഭക്ഷണം കഴിക്കാം. അവൾ അയാളോട് ചോദിച്ചു അയാൾ സമ്മതിച്ചു എനിക്ക് അയാളെ കുറിച്ച് തിരക്കി അയാൾ തൻറെ കഥ പറഞ്ഞു. അച്ഛനും അമ്മയും ഉണ്ടായിരുന്നു. രണ്ടുപേരും എന്നും വഴക്കായിരുന്ന. അതിനാൽ എനിക്ക് പഠിക്കാൻ സാധിച്ചില്ല. ബന്ധുക്കളോ സുഹൃത്തുക്കളോ ആരും ഉണ്ടായിരുന്നില്ല. ടാ പിടി ഇറക്കി പക്ഷെ ആരും ജോലി തന്നില്ല . മയക്കുമരുന്നിനും അടിമയായി , ഇപ്പോൾ ഇതാണ് അവസ്ഥ സഹായിക്കാനോ ആശ്വസിപ്പിക്കാനോ ആരുമുണ്ടായില്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.