ഒരു നിമിഷം കണ്ണു തെറ്റിയിരുന്നെങ്കിൽ, ചിന്തിക്കാൻ കൂടി വയ്യ.

ഭൂമിയിലെ കൺകണ്ട ദൈവമാണ് മാതാപിതാക്കൾ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോയാണ് ഏവരെയും ഒന്ന് ഞെട്ടിക്കുന്നത്. ആരുടേയും ചങ്കിന് കത്തിപ്പോകും ഈ വീഡിയോ കണ്ടാൽ അമ്മയ്ക്ക് തുല്യം അമ്മ മാത്രം. ഏഴാം നിലയിൽ നിന്നും താഴേക്ക് വീഴാൻ തുടങ്ങി യ കുഞ്ഞിനെ ഒറ്റ സെക്കൻഡിൽ കൈക്കുള്ളിൽ ആക്കിയ അമ്മയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. വീഡിയോ കണ്ടവരുടെ ചങ്കു ഒന്ന് കത്തി പോയിട്ടുണ്ടാകും.

ഒരു സെക്കൻഡ് അങ്ങോട്ടുമിങ്ങോട്ടും മാറിയിരുന്നെങ്കിൽ എന്ന് ചിന്തിക്കാൻ പോലും സാധിക്കില്ല. കുഞ്ഞ് വഴി താഴേക്ക് പോകുന്നത് കണ്ട് പെട്ടെന്നുള്ള അമ്മയുടെ പ്രതികരണമാണ് കുഞ്ഞിനെ കൈക്കുള്ളിൽ ആക്കാൻ ആ അമ്മയ്ക്ക് സാധിച്ചത്. ശരിക്കും ദൈവത്തിന്റെ കാര്യങ്ങൾ ഇന്ന് അമ്മയുടെ സ്ഥലങ്ങളിൽ വിശേഷിപ്പിക്കാം. കുഞ്ഞുങ്ങളുടെ കാര്യത്തിൽ അമ്മമാർ എത്രത്തോളം അതീവ ശ്രദ്ധ ചെലുത്തണമെന്ന് ഈ വീഡിയോ സൂചിപ്പിക്കുന്നു.

ഏതായാലും കുഞ്ഞിന് ഒരു പോറൽ പോലുമേൽക്കാതെ ആ അമ്മയുടെ കയ്യിൽ സുരക്ഷിതമായിരുന്നു. നിരവധി ആളുകളാണ് അമ്മയുടേത് ദൈവത്തിന്റെ കാര്യങ്ങളിൽ വിശേഷിപ്പിച്ച രംഗത്തുവരുന്നത്. കുഞ്ഞുങ്ങളെ വളരെയധികം ശ്രദ്ധിക്കണം എന്നും . കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഒത്തിരി ശ്രദ്ധ വേണമെന്നും അവരുടെ ഓരോ പ്രവർത്തിയും വളരെയധികം.

ശ്രദ്ധയോടെ ഉണ്ടാകണമെന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു. പ്രവൃത്തിയെ എല്ലാവരും പ്രശംസിക്കുക അതുപോലെതന്നെ കുഞ്ഞുങ്ങളെ നല്ല രീതിയിൽ ശ്രദ്ധിക്കണമെന്നും ഒരിക്കലും ഇത്തരത്തിലുള്ള ശ്രദ്ധ കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഉണ്ടാകരുതെന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിട്ടുണ്ട്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവൻ കാണുക.