ഒരു നിമിഷം അങ്ങോട്ടുമിങ്ങോട്ടു മാറിയാൽ സംഭവം വൈറലാകുന്നു.

ഭൂമിയിലെ കൺകണ്ട ദൈവമാണ് മാതാപിതാക്കൾ. സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു വീഡിയോയാണ് ഏവരെയും ഒന്ന് ഞെട്ടിക്കുന്നത്. ആരുടേയും ചങ്കു ഒന്നു കത്തിപ്പോകും ഈ വിഡിയോ കണ്ടാൽ. അമ്മയ്ക്ക് തുല്യം അമ്മ മാത്രം. ഏഴാം നിലയിൽ നിന്നും താഴേക്ക് വീഴാൻ തുടങ്ങി യ കുഞ്ഞിനെ ഒറ്റ സെക്കൻഡിൽ കൈക്കുള്ളിൽ ആക്കിയ അമ്മയുടെ വീഡിയോയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. വീഡിയോ കണ്ടവരുടെ ചങ്കു നികത്തി പോയിട്ടുണ്ടാകും ഒരു സെക്കൻഡ് അങ്ങോട്ടുമിങ്ങോട്ടും മാറിയിരുന്നെങ്കിൽ എന്ന് ചിന്തിക്കാൻ പോലും സാധിക്കില്ല.

കുഞ്ഞ് വഴുതി താഴേക്ക് പോകുന്നത് കണ്ട് പെട്ടന്നുള്ള അമ്മയുടെ പ്രതികരണം ആണ് കുഞ്ഞിനെ കൈക്കുള്ളിൽ ആക്കാൻ അമ്മയ്ക്ക് സാധിച്ചത്. ശരിക്കും ദൈവത്തിന്റെ കരങ്ങൾ എന്ന് അമ്മയുടെ കരങ്ങളെ വിശേഷിപ്പിക്കാം. കുഞ്ഞുങ്ങളുടെ കാര്യത്തിൽ അമ്മമാർ എത്രത്തോളം അതീവ ശ്രദ്ധ ചെലുത്തണമെന്ന് ഈ വീഡിയോ സൂചിപ്പിക്കുന്നു. ഏതായാലും കുഞ്ഞിന് ഒരു പോറൽ പോലും ഏൽക്കാതെ ആ അമ്മയുടെ കയ്യിൽ സുരക്ഷിതമായിരുന്നു.

നിരവധി ആളുകളാണ് അമ്മയുടേത് ദൈവത്തിന്റെ കരങ്ങൾ എന്ന് വിശേഷിപ്പിച്ചത് രംഗത്തുവരുന്നത്. മക്കളുടെ കാര്യത്തിൽ അതീവ ശ്രദ്ധ കൊടുക്കണമെന്ന് ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്ന പ്രത്യേകിച്ച് അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികൾ വളരെയധികം ഉള്ളവർ ആയിരിക്കും അതുകൊണ്ട് അവരെ നല്ല രീതിയിൽ തന്നെ ശ്രദ്ധിക്കണമെന്ന്.

ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു. കുഞ്ഞുങ്ങളെ വളരെയധികം ശ്രദ്ധാപൂർവ്വം പരിപാലിക്കണം എന്നും ഒരിക്കലും കുട്ടികളുടെ കാര്യത്തിൽ ഒരു അശ്രദ്ധ പോലും ഉണ്ടാകരുതെന്നും ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.