ഒരുമാസമായി ആശുപത്രി പരിസരത്ത് ചത്ത എലികളും പാമ്പും എന്നാൽ സംഭവം ഇതായിരുന്നു, അറിഞ്ഞവർ എല്ലാം ഞെട്ടിപ്പോയി…

പ്രണയത്തിന് കണ്ണും മൂക്കും ഇല്ല എന്നാണ് പറയുക അതിപ്പോ മൃഗങ്ങൾക്ക് ആയാലും മനുഷ്യരിൽ ആയാലും ശരി അത്തരത്തിൽ തന്റെ പ്രിയതമയ്ക്കയി ഒരുമാസത്തിലധികമായി ആശുപത്രിയിൽ വളപ്പിൽ കാത്തിരുന്ന ഒരു പരുന്തിനെ സ്നേഹ ബന്ധത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു തണുപ്പ് കാലത്ത് വിഭാഗത്തിൽപ്പെട്ട ഒരു പരുന്ത് ജീവന് വേണ്ടി മല്ലിടുന്ന കുറച്ചു ഡോക്ടർമാർ കണ്ടു അവർ വരും ചികിത്സിക്കുന്ന അതിനായി ഹോസ്പിറ്റലിൽ കൊണ്ടുപോയി പരിശോധനയിൽ ലെഡ് ഉള്ളിൽച്ചെന്നതാണ്.

പരുന്തിനെ ആന്തരികാവയവങ്ങൾക്ക് പരിക്കുപറ്റി എന്നും മനസ്സിലായ കഴിച്ച ഭക്ഷണത്തിൽനിന്ന് ആകും ഇങ്ങനെ സംഭവിച്ചതെന്ന് അവർ നിഗമനത്തിൽ എത്തുകയും ചെയ്തു. എന്നാൽ ഈ പരുന്ത് ഹോസ്പിറ്റലിൽ എത്തിയ അന്നുമുതൽ തന്നെ മറ്റൊരു പരുന്ത് അവിടെ എത്തി.സാധാരണ രീതിയിൽ മനുഷ്യവാസം ഉള്ള അവിടേക്ക് അധികം ഇല്ലാത്തവരാണ് ഇത്തരത്തിലുള്ള പരുന്തുകൾ. എന്തിനാണ് ഈ പരിപാടി ഇവിടെ വരുന്നത് എന്ന് സംശയങ്ങൾ ഡോക്ടർസ് ഉണർന്നു. ദിവസവും ചത്ത ഇലകളും പാമ്പുകളും എല്ലാം ആശുപത്രി വളപ്പിൽ നിറഞ്ഞു.

ഒരു മാസക്കാലം ചികിത്സയിലായിരുന്നു പരുന്ത് പൂർണ്ണ ആരോഗ്യവാനായി പുറത്തുവരുന്നതുവരെ ഈ കാഴ്ച തുടർന്നു അവസാനം ഡോക്ടർസ് ആരോഗ്യവാനായ പരുന്തിനെ പുറത്തേക്ക് പറത്തി വിട്ടപ്പോൾ ഒരു മാസമായി തന്നെ ഇണയെ കാത്തു ആശുപത്രി പരിസരങ്ങളിൽ കറങ്ങി നടന്ന പരുന്തും ഇതിന് അരികിലേക്ക് വന്നു. രണ്ടുപേരും ആകാശത്ത് വട്ടമിട്ടു പറക്കുകയും സ്നേഹം കൈമാറുകയും ചെയ്തു.

ഇത് കണ്ട് കണ്ടപ്പോളാണ് ഡോക്ടറെ മനസ്സിലായത് തന്റെ ഇണയെ കാത്ത് ആണ് ഈ പരുന്ത് ഇവിടെ വന്നിരുന്നത് എന്നും അവിടെ ചട്ടി കിടന്നിരുന്ന എലികളും പാമ്പും മറ്റും അവൻതന്നെ ഇണയായി കൊണ്ടുവന്ന ഭക്ഷണസാധനം ആണെന്നും എന്തായാലും സ്നേഹത്തിന് അതിർവരമ്പുകൾ ഇല്ല എന്ന കാര്യം വീണ്ടും വീണ്ടും തെളിയിക്കുകയാണ് പരുന്തുകൾ… തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.