ഒരു മണിക്കൂറിനുള്ളിൽ 6 ലക്ഷം ആളുകൾ കണ്ടാ വീഡിയോ വൈറലായി മാറുന്നു

യാത്ര വീഡിയോകളിലൂടെയും പാചക കുറിപ്പുകളുടെ എല്ലാം മലയാളികൾക്ക് സുപരിചിതയാണ് ലക്ഷ്മി നായർ .പാചക പരീക്ഷണങ്ങളും വീട്ടുവിശേഷങ്ങൾ പങ്കു വച്ചിട്ടുള്ള ലക്ഷ്മി നായരുടെ വീഡിയോ എപ്പോഴും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. ഇപ്പോഴത്തെ തൻറെ പേരകുട്ടികളെ ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തി കൊണ്ടുള്ള വീഡിയോ ആണ് ലക്ഷ്മി നായർ പങ്കുവെച്ചിരിക്കുന്നത്. മകൾ പാർവതിക്ക് ഒറ്റപ്രസവത്തിൽ ജനിച്ച 3 കണ്മണികളുടെ ചിത്രങ്ങളും വീഡിയോകളും ഇതാദ്യമായാണ് ലക്ഷ്മി നായർ പുറത്തുവിടുന്നത്.

5 മാസമാണ് മൂവർ സംഘത്തിന് പ്രായം .യുവാൻ , bihan ,ലയ,ഇവർക്ക് പേര് നൽകിയിരിക്കുന്നത്. ഇവരെ കൂടാതെ നാലുവയസുകാരൻ ആയുഷ് എന്ന ഒരു മകനും പാർവ്വതിക്ക് ഉണ്ട്. കുഞ്ഞുങ്ങളുടെ ജനനശേഷം മകൾക്കും പേരക്കുട്ടികൾക്കും ഒപ്പം മാഞ്ചസ്റ്റ് ആണ് ലക്ഷ്മി നായർ ഉള്ളത്.കുട്ടികളുടെ വിശേഷങ്ങളും അവർക്കായി ഒരുക്കിയിരിക്കുന്ന മുറിയുടെ ചിത്രങ്ങളും ഏറെ കുട്ടികളുമായി പങ്കിടുന്ന സന്തോഷകരമായ നിമിഷങ്ങൾ വീഡിയോയും എല്ലാം ബ്ലോഗിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ക്രിസ്തുമസ് കാലത്ത് ദീപാവലി സമയത്ത് എല്ലാം കുഞ്ഞുങ്ങളെ അണിയിച്ചൊരുക്കിയ ചിത്രങ്ങളും വീഡിയോയിൽ കാണാം. മണിക്കൂറുകൾക്കകം 6 ലക്ഷത്തോളം ആളുകളാണ് വീഡിയോ കണ്ടത്. കുഞ്ഞു മക്കളെ കാണാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും എന്നാണ് മിക്ക പ്രേക്ഷകരും പ്രതികരിച്ചിരിക്കുന്നത് വളരെ രസകരമായ രീതിയിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഈ വീഡിയോ കണ്ടു ഒത്തിരി ആളുകൾ നല്ല കമൻറ് ആണ് നൽകിയിരിക്കുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.