ഒരു കൊച്ചു കുട്ടിക്ക് പോലും അക്രമങ്ങൾഓട് പ്രതിരോധിക്കാനും പരാതിപ്പെടാൻ സാധിക്കും ഈ കുട്ടിയുടെ പ്രവൃത്തി മാതൃകയാകുന്നു…

അമ്മയെ അതിക്രൂരമായി തല്ലുന്നത് കണ്ട് എട്ടുവയസ്സുകാരൻ ചെയ്തത് കണ്ടോ കൈയടിച്ച് സോഷ്യൽ ലോകം. അമ്മയെ അച്ഛൻ ഉപദ്രവിക്കുന്ന അതിനെ പലപ്പോഴും വേദനയുടെ സാക്ഷിയാകേണ്ടി വരുന്നത് വീട്ടിലുള്ള കുഞ്ഞുമക്കൾ ആണ്. തല്ലരുത് എന്ന് പറഞ്ഞേ കരയാനും തല്ലി തടയുന്നതിന് അവർ ആവുന്നതും ശ്രമിക്കുകയും ചെയ്യും. എന്നാൽ ഉത്തർപ്രദേശിലെ സൽ സബിൻ നഗറിലെ ഈ എട്ടുവയസ്സുകാരൻ ചെയ്തത് വളരെയധികം ധീരമായ ഒരു കാര്യമാണ്. നിരന്തരം തന്നെ ഭാര്യയെ തല്ലുന്ന ആളാണ്.

കുട്ടിയുടെ പിതാവ് പലപ്പോഴും വേദനയോടെ മുഷ്റഫ് എന്ന എട്ടുവയസ്സുകാരൻ മാതാവിനെ പിതാവ് ഉപദ്രവിക്കുന്ന അതിന് സാക്ഷിയാകേണ്ടി വന്നിട്ടുണ്ട്. അമ്മ അച്ഛന്റെ അടികൊണ്ട് വേദനകൊണ്ട് പുളയുന്നത് കണ്ട് ഇത്തവണ വൻ വെറുതെയിരുന്നില്ല. പോലീസ് സ്റ്റേഷനിലേക്ക് ഓടി അതും രണ്ടര കിലോമീറ്ററോളം പൊലീസ് ഉദ്യോഗസ്ഥനോട് അവൻ കാര്യങ്ങൾ പറഞ്ഞു അത് പിതാവിന്റെഅറസ്റ്റ് എത്തുകയും ചെയ്തു. പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെടാൻ പലരും പഠിക്കുന്നതാണ് തന്റെ മാതാവിന് നീതി കിട്ടുന്നതിനുവേണ്ടി.

എട്ടുവയസുകാരൻ 2 കിലോമീറ്റർ അകലെയുള്ള പോലീസ് സ്റ്റേഷനിലേക്ക് ഓടിയത്. മിടുക്കൻ ടെ ധൈര്യം മാതൃകയാക്കേണ്ടതാണ്. യുപി പൊലീസിലെ സീനിയർ ഓഫീസർ ആയ രാഹുൽ ശ്രീവാസ്തവയെ ആണ് കുട്ടിയുടെ ചിത്രമടക്കം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഒരു ചെറിയ കുട്ടിക്ക് പോലും അക്രമങ്ങൾക്കെതിരെ പ്രതികരിക്കുന്നതിനും പൊലീസിലെവാ റിപ്പോർട്ട് ചെയ്യുന്നതിനും സാധിക്കും എന്നതിനുള്ള വലിയ പാഠം ഈ കുട്ടി പഠിപ്പിച്ചിരിക്കുന്നു എന്നദ്ദേഹം കുറിച്ചു. ഇതോടെ നിരവധി ആളുകളാണ് ഈ മിടുക്കനെ അഭിനന്ദിച്ചുകൊണ്ട് ഷെയർ ചെയ്തിരിക്കുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.