ഒരു കാരണവശാലും രണ്ടാമത് ചൂടാക്കി കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളെ കുറിച്ച് അറിയാം

തലേദിവസത്തെ ഭക്ഷണം പിറ്റേദിവസം ചൂടാക്കി ഉപയോഗിക്കുന്നത് പലരുടേയും ശീലമാണ്. ചില ഭക്ഷണങ്ങൾ ഇത്തരത്തിൽ പിറ്റേന്ന് ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. പലതരം രോഗങ്ങൾ പിടിപെടാൻ ഇത് കാരണമാകും. ഒരിക്കലും രണ്ടാമത് ചൂടാക്കാൻ പാടില്ലാത്ത ഭക്ഷണങ്ങളെപ്പറ്റി നമുക്ക് മനസ്സിലാക്കാം. പഴയ ചിക്കനും ബീഫും വീണ്ടും വീണ്ടും ചൂടാക്കിയാൽ രുചി കൂടും. പക്ഷേ ഇതിൽ അടങ്ങിയിട്ടുള്ള അമിതമായ പ്രോട്ടീൻ ഘടകം കുഴപ്പക്കാരനാണ്.

ഒരിക്കൽ വേവിച്ച ചിക്കനും ബീഫും രണ്ടാമത് വേവിച്ചു കഴിച്ചാൽ പെട്ടെന്ന് രോഗം ഉണ്ടാകില്ല. പക്ഷേ കൂടുതൽ കാലം ഇങ്ങനെ സ്ഥിരമായി കഴിച്ചാൽ നിങ്ങൾ മാറ രോഗി ആയേക്കാം. വലിയതോതിൽ നൈട്രേറ്റും അടങ്ങിയിട്ടുള്ള ചീര രണ്ടാം ചൂടാക്കിയാൽ അതിലടങ്ങിയിട്ടുള്ള നൈട്രേറ്റ് രൂപം മാറുകയും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. മുട്ടയാണ് ഒന്നാം നമ്പറായി പറയേണ്ടിയിരുന്നത്. ഒരു കാരണവശാലും മുട്ട രണ്ടാമത് ചൂടാകരുത് എന്താണെന്നുവെച്ചാൽ എന്നാൽ മുട്ടയിൽ അടങ്ങിയിട്ടുള്ള ഉയർന്നതോതിലുള്ള പ്രോട്ടീൻ വീണ്ടും ചൂടാക്കുമ്പോൾ വിഷമയമായി മാറുകയും ശരീര വ്യവസ്ഥയെ തകരാറിലാക്കുകയും ചെയ്യും.

ചോറ് പിറ്റേദിവസവും ചൂടാക്കി ഉപയോഗിക്കുന്നത് സർവ്വസാധാരണമാണ്. എന്നാൽ ഇങ്ങനെ രണ്ടാമൻ ചൂടാക്കുമ്പോൾ ചോറും വിഷമായി മാറാൻ സാധ്യതയുണ്ട്. ഇത് ശരീരം കേടാകാൻ ഇടയാക്കും. ചൂടാകാതെ കഴിക്കുന്ന പഴഞ്ചോറ് പക്ഷേ വളരെ ആരോഗ്യവും ആണ്. എന്ത് എണ്ണ ആയാലും രണ്ടാമത് ചൂടാക്കി ഉപയോഗിക്കാൻ പാടില്ല. ഇതൊക്കെ ക്യാൻസറിന് കാരണമാകുമെന്ന് കാര്യം എല്ലാവർക്കുമറിയാം. പക്ഷേ ആരും തന്നെ ഇത് പാലിക്കാറില്ല.

മുമ്പു ചീരയുടെ കാര്യം പറഞ്ഞത് പോലെ ധാരാളം നൈട്രേറ്റ് അടങ്ങിയ ഭക്ഷണമാണ് ബീറ്റ്റൂട്ട്. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.