ഒരു കലാകാരി കൂടി രംഗപ്രവേശം ചെയ്തിരിക്കുന്നു.

ഓരോ മനുഷ്യ ജീവനെയും ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ പലതരം കഴിവുകളുള്ള ആളുകൾ ഉണ്ടായിരിക്കും. ചിലർക്ക് ഇത്തരത്തിലുള്ള കഴിവുകൾ ചെറുപ്പത്തിൽത്തന്നെ തിരിച്ചറിയാനുള്ള അവസരങ്ങൾ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ വളരെ രസകരമായ രീതിയിൽ ഒരു കുഞ്ഞുകുട്ടി ഡാൻസ് കളിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. കുഞ്ഞു കുട്ടികളുടെ ഡാൻസും പാട്ടുകളും കുറുമ്പു നിറഞ്ഞ വീഡിയോകളും എല്ലാം.

അതുപോലെ തന്നെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു കല്യാണവീട്ടിൽ നിന്നുള്ള ഒരു വീഡിയോ ആണ്. ഒരു കുട്ടി ഭംഗിയായി നിന്ന് ഒരു പാട്ടിനെ വളരെ ഭംഗിയായി ഡാൻസ് കളിക്കുകയാണ്. പാട്ടിൽ ലയിച്ചു കൊണ്ടാണ് കുട്ടി ഡാൻസ് കളിക്കുന്നത് അതുകൊണ്ട് തന്നെ അറിയാം ആ കുട്ടിക്ക് ജനിക്കുമ്പോൾ തന്നെ നല്ല ഡാൻസ് കളിക്കാൻ ഉള്ള കഴിവ് ഉണ്ടായിരുന്നു എന്ന്.

പാട്ടിൻറെ അതേ താളത്തിൽ തന്നെയാണ് ഡാൻസ് കളിക്കുന്നത്. ഇത്തരത്തിലുള്ള കുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയ പെട്ടെന്ന് തന്നെ ഏറ്റെടുക്കുകയും വൈറൽ ആക്കുകയും ചെയ്യുന്നു. ഇത് ഇത്തരത്തിലുള്ള കലാകാരി കളോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കുവാൻ പലരും ഇത്തരത്തിലുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്നു.

ഒരു കലാകാരി കൂടി രംഗപ്രവേശം ചെയ്തു എന്നും ഇനിയും ഒരുപാട് വേദികൾ ഈ കൊച്ചു കലാകാരിയെ കാണാൻ ഇട വരട്ടെ എന്നും ആശംസ അറിയിക്കുന്നവർ ഒരുപാടാണ്. കാഴ്ചക്കാരുടെ മനസ്സിനെ വളരെയധികം സന്തോഷം നൽകുന്ന ഒരു വീഡിയോ ആയിരുന്നു ഇത്. ഈ വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.