ഒരു കാക്ക കൊടുത്ത സമ്മാനം കണ്ടു ഭാര്യയും മകളെയും ഓർത്ത് കരയാൻ കാരണം എന്താണെന്ന് അറിയാമോ

നമ്മുടെ വേണ്ടപ്പെട്ടവർ നമ്മളെ എന്നെ പിരിഞ്ഞു പോയാൽ നമുക്ക് താങ്ങാൻ കഴിയുകയില്ല. ദിവസങ്ങൾ വർഷങ്ങളെടുക്കും ചിലപ്പോൾ നമ്മൾ അവസ്ഥയിൽ നിന്ന് പുറത്തു വരുവാൻ റഷ്യയിൽ നടന്ന അത്തരം ഒരു സംഭവമാണ് ഇപ്പോൾ ചർച്ചയാവുന്നത്. എൻറെ കുടുംബത്തിലെ നാലോളം കുടുംബാംഗങ്ങൾ നഷ്ടമായ ആ വൃദ്ധൻ വളരെ വിഷമത്തിലായിരുന്നു. വളരെ ഏകാന്തത അനുഭവപ്പെട്ട അയാൾ തൻറെ ചെറുമകൾ ഓട് എത്രയും പെട്ടെന്ന് തന്നെ ഭാര്യക്കും.

മക്കളോടുമൊപ്പം പോകുമെന്ന് കൊച്ചു മകളോട് പറയുമായിരുന്നു മറ്റ് ആളുകളുടെ യാതൊരുവിധ ബന്ധവുമില്ലാത്ത അയാൾ ബാൽക്കണിയിൽ വന്നു പ്രാവുകൾക്ക് ആഹാരം കൊടുക്കുമായിരുന്നു. അപ്പോഴാണ് അയാൾ കാക്കയെ ശ്രദ്ധിച്ചത്. കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അടുത്തുവന്ന് സാധാരണമായി ഭക്ഷണം വാങ്ങി കഴിക്കുവാൻ തുടങ്ങി പിന്നീട് ഭക്ഷണം കൊടുക്കാൻ വൈകിയാൽ ആ കാക്കാ ജനലിൽ തട്ടി ശബ്ദമുണ്ടാക്കും.

വലിയ കൂത്തുമായി ഈ കാക്കയുമായി ഇയാൾ. കുറച്ചു നാളുകളായി ഈ കാക്കയെ കാണുവാനില്ല. അസുഖം കൂടിയതിനാൽ കൊച്ചു മകൾ മകളുടെ വീട്ടിലേക്ക് കൊണ്ടുപോയി. കാക്കയെ ഓർത്ത് അയാൾ വിഷമിച്ചു. ആ കാക്ക തന്നെ അന്വേഷിച്ചു വീട്ടിലെത്തി കാണുമോ അയാൾ ചിന്തിച്ചു. എന്നാൽ ഒരു ദിവസം ജനലിൽ എന്തോ ശബ്ദം കേട്ട് അയാൾ ചെന്നു നോക്കിയപ്പോൾ തൻറെ പ്രിയപ്പെട്ട കാക്ക തന്നെ അന്വേഷിച്ച് അവിടെ വന്നിരിക്കുന്നു.

അതിൻറെ അടുത്ത് എന്തോന്ന് തിളങ്ങുന്നുണ്ട്. അതുകൊണ്ട് അയാൾക്ക് തൻറെ കണ്ണുകളെ വിശ്വസിക്കാനായില്ല. ഭാര്യക്ക് പണിയിച്ചു കൊടുത്ത കമ്മൽ അത് വർഷങ്ങളായി നഷ്ടപ്പെട്ടിരുന്നു. ഇത് എങ്ങനെ സംഭവിച്ചു അയാൾ കൊച്ചുമകളുടെ കാര്യം പറഞ്ഞു. ഈ കാര്യം അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.