ഒരു ഗ്രാമം മുഴുവനും വെള്ളത്തിനടിയിൽ കാരണം കിണർ കുഴിച്ചത്.

പലതരത്തിലുള്ള അത്ഭുതകരമായ ഉള്ള കാഴ്ചകൾ നാം ജീവിതത്തിൽ കണ്ടിട്ടുണ്ടാകും ഇല്ലെങ്കിൽ സോഷ്യൽ മീഡിയയിലൂടെ ദിനംപ്രതി ഇങ്ങനെയുള്ള വാർത്തകൾ വളരെയധികമാണ് വന്നുകൊണ്ടിരിക്കുന്നത് ഇത്തരത്തിലുള്ള വാർത്തയാണ് ഇപ്പോൾ വളരെയധികം ശ്രദ്ധ ആകർഷിച്ചു കൊണ്ടിരിക്കുന്നത്. യാദൃശ്ചികമായി നടക്കുന്ന പല അപകടങ്ങളും നമ്മൾ സോഷ്യൽ മീഡിയയിലൂടെ കണ്ടതാണ്. കിണർ കുഴിക്കാൻ വന്ന തൊഴിലാളികൾ കിണർ കുഴിച്ചപ്പോൾ ആകസ്മികമായി നടന്ന സംഭവങ്ങളാണ് ദൃശ്യങ്ങളിൽ നമുക്ക്.

കാണാൻ സാധിക്കുന്നത് കിണർ കുഴിച്ച് അതിനുശേഷം കിണറ്റിൽനിന്ന് അതിശക്തമായി പുറത്തേക്ക് ഒഴുകുന്ന ജലപ്രവാഹം ആണ് ഇവിടെ കാണുന്നത് ശക്തമായ രീതിയിൽ എന്ന് പറഞ്ഞാൽ വെള്ളം പൊങ്ങുന്നത് വരെ നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും അതിശക്തമായ രീതിയിലാണ് ജലപ്രവാഹം വന്നുകൊണ്ടിരിക്കുന്നത്. മുന്നറിയിപ്പുകൾ ഇല്ലാതെ വരുന്ന ഇത്തരം അപകടങ്ങൾ കവർന്നെടുക്കുന്നത് നിരവധി ജീവനുകളാണ് തരത്തിലുള്ള കാഴ്ചയാണ്.

ഇവിടെ കാണാൻ സാധിക്കുന്നത് ഈ കിണർ കുഴിക്കുന്നതിന് പൊലിഞ്ഞുപോയ ഏഴ് ജീവനുകളാണ് പ്രതീക്ഷിക്കാതെ വന്ന അപകടം യാതൊരു തരത്തിലും ആരുംതന്നെ പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അപകടത്തിന് തീവ്രത വളരെയധികം കൂടുകയും ചെയ്തു.ഇത്തരത്തിലുള്ള നിരവധി അപകടങ്ങളുടെ ദൃശ്യങ്ങൾ നമ്മൾ സോഷ്യൽ മീഡിയയിൽ ദിനംപ്രതി കണ്ടുവരുന്നത് യാണ്. ചിലപ്പോൾ പ്രകൃതിക്ക് ഭംഗം വരുത്തുന്ന രീതിയിലായിരിക്കും.

ഇവർ ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് അതുകൊണ്ട് തന്നെ പ്രകൃതി കോപിച്ചതാണ് ആകാമെന്നും ഒത്തിരി ആളുകൾ കമന്റ് ആയി നൽകുന്നുണ്ട്. പ്രകൃതിയിൽ അനിയന്ത്രിതമായ കൈകടത്തലുകൾ നടത്തുമ്പോൾ ഇത്തരം അപകടങ്ങൾ വരാവുന്നതാണ് . കിണർ കുഴിച്ച് അതിൻറെ പേരിൽ ഒരു ഗ്രാമം മുഴുവൻ ഇപ്പോൾ വെള്ളക്കെട്ടിൽ മുങ്ങിയിരിക്കുകയാണ് അത്രയ്ക്കും വളരെ ശക്തമായ വെള്ളക്കെട്ട് ആ ഗ്രാമത്തിൽ രൂപംകൊണ്ടത്. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക..