ഒരു ഗ്ലാസ് അയമോദകം ഇട്ട് വെള്ളം കുടിച്ചാൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ച് അറിയാം

ആരോഗ്യപ്രശ്നങ്ങൾക്ക് സഹായിക്കുന്ന ധാരാളം വീട്ടുവൈദ്യങ്ങൾ ഉണ്ട്. ഇവയിൽ പലതും നമ്മുടെ അടുക്കളയിൽ നിന്നു തന്നെ എടുത്ത് ഉപയോഗിക്കുന്നതാണ്. ചിലപ്പോൾ നാം നിസ്സാരമായി കാണുന്ന പലതും ആരോഗ്യത്തിന് ഏറെ ഗുണം നൽകുന്നതാണ്. ഇത്തരത്തിലുള്ള ഒന്നാണ് അയമോദകം. ഇതിൻറെ പ്രത്യേക ഗന്ധവും പ്രത്യേക സ്വാദും എല്ലാം പല അസുഖങ്ങൾക്കുള്ള മരുന്നാണ്. ഐമോദകം അല്പം ദിവസം കഴിക്കുന്നത് അല്ലെങ്കിൽ ഭക്ഷണത്തിൽ ചേർക്കുന്നത് അതുമല്ലെങ്കിൽ അയമോദകം ഇട്ട് വെള്ളം തിളപ്പിച്ച് കുടിക്കുക ഒക്കെ ആരോഗ്യപരമായ പല ഗുണങ്ങളും നൽകുന്നുണ്ട്.

ഇന്നത്തെ വീഡിയോ അയമോദക ത്തെ കുറിച്ചാണ്. വളരെയേറെ ഔഷധഗുണമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം. അമൂല്യമായ യുനാനി ഔഷധങ്ങളിലും അയമോദകം ഒരു പ്രധാന ചേരുവയാണ്. നാട്ടിൻപുറത്തുകാരി യുടെ ഔഷധ പെട്ടി എപ്പോഴും ഉണ്ടായിരിക്കുന്ന ഒന്നാണ് അയമോദകം. അമ്പിലേഫെറെ സസ്യകുടുംബത്തില്പ്പെട്ടതാണ് അയമോദക. സംസ്കൃതത്തിൽ ഇതിനെ അഞ്ചമോദാ എന്നു പറയുന്നു. ഇംഗ്ലീഷിൽ കാലറി സീഡ് എന്നാണ് പറയുന്നത്.

ഔഷധ പ്രാധാന്യത്തോടെ ഒപ്പം ഭക്ഷണത്തിന് രുചി കൂട്ടുന്ന ഒരു പ്രത്യേകതകൂടി അയമോദക ത്തിന് ഉണ്ട്. അയമോദകം വാറ്റി എടുത്തു തൈമോൾ എന്ന ഒരുതരം എണ്ണ ഉല്പാദിപ്പിക്കുന്നു. തീക്ഷ്ണമായ സ്വാദാണ് ഇതിന്. ഈ എണ്ണയിൽ നിന്നും തൈമോളി റെ ഒരുഭാഗം പരൽ ഇൻറെ രൂപത്തിൽ വേർപെടുത്തി എടുത്തു ഇന്ത്യൻ വിപണിയിൽ വിൽക്കപ്പെടുന്നു. ഇത് ശസ്ത്രക്രിയ വേളയിൽ ആൻറി സെപ്റ്റിക് എന്ന് രീതിയിൽ ഉപയോഗിച്ചിരുന്നു.

ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.