ഒരു ഗ്ലാസ് അയമോദക വെള്ളം കുടിച്ചാൽ ശരീരഭാരം കുറയ്ക്കാം ഉള്ള എളുപ്പവഴി.

വളരെയേറെ ഔഷധഗുണമുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് അയമോദകം. അമൂല്യമായ യുനാനി ഔഷധങ്ങളിലും അയമോദകം ഒരു പ്രധാന ചേരുവയാണ്. നാട്ടിൻപുറത്തുകാരി ഔഷധ പെട്ടിയിൽ എപ്പോഴും ഉണ്ടായിരിക്കുന്ന ഒന്നായിരുന്നു ഐമോദകം. ഐമോദകം വാറ്റുമ്പോൾ കിട്ടുന്ന വെള്ളം എണ്ണ തൈമോൾ എന്നിവ കോളറക്കു പോലും ഫലപ്രദമായ മരുന്നാണ്. തൈമോൾ ലായനി ഒന്നാന്തരം ഒരു മൗത്ത് മാഷും ടൂത്ത് പേസ്റ്റിലെ ഒരു പ്രധാന ഘടകം കൂടിയാണ് ആണ്. അഷ്ടചൂർണ്ണം ത്തിലെ ഒരു പ്രധാന കൂട്ട് ആണ് ഇത്. അയൺ സമ്പുഷ്ടം ആയതിനാൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു വഴി ശരീരത്തിന് നവോന്മേഷം ഉണ്ടാകുന്നു.

വിളർച്ചയും ക്ഷീണവും നിങ്ങളെ ബാധിക്കുകയില്ല. ഇതിൽ അടങ്ങിയിരിക്കുന്ന നാരുകൾ ദഹനപ്രക്രിയ സുഗമമാക്കാൻ നല്ലതാണ്. ഇതിനെ ഉപയോഗം ശരീരത്തിലെ അനാവശ്യ കൊഴുപ്പ് പുറത്ത് കളയുവാൻ തടി കുറയ്ക്കുവാനും നല്ലതാണ്. ഗ്യാസ് പോലുള്ള പ്രശ്നങ്ങൾ അലട്ടുന്നു എങ്കിൽ അയമോദകം ഇട്ട് വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്. ഇന്നത്തെ വീഡിയോ അയമോദക ത്തിൻറെ ഒരുപാട് ഉപയോഗങ്ങൾ കുറിച്ചും അയമോദകം ഇട്ടു വെള്ളം കുടിക്കുമ്പോൾ ശരീരത്തിൽ ലഭിക്കുന്ന ആരോഗ്യ ഗുണങ്ങളെ കുറിച്ചും ഒക്കെ ആണ്.

അയമോദക വെള്ളം ഭാരം കുറയ്ക്കാൻ ഏറ്റവും മികച്ചതാണ്. തടിയും വയറും കുറയ്ക്കാൻ ഏറെ നല്ലതാണ് ഇത്. ദഹനം മെച്ചപ്പെടുത്തിയും അപചയപ്രക്രിയ ശക്തിപ്പെടുത്തും ആണ് ഇത് ചെയ്യുന്നത്. രണ്ട് ഗ്ലാസ് വെള്ളത്തിൽ തലേന്നുരാത്രി ഒരു ടീസ്പൂൺ അയമോദകം ഇട്ടു വയ്ക്കണം. പിറ്റേന്ന് രാവിലെ ഈ വെള്ളം തിളപ്പിച്ച് a2 ഗ്ലാസ് വെള്ളം ഒരു ഗ്ലാസ് ആകുന്നതുവരെ തിളപ്പിക്കണം അതിനുശേഷം.

ചെറിയ ചൂടോടെ ഇതിലേക്ക് 2 ടീസ്പൂൺ ചെറുനാരങ്ങയുടെ നീരും ഒരു ടീസ്പൂൺ തേൻ ചേർത്ത് കുടിക്കാവുന്നതാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.