ഓരോ പ്രവാസിയുടെയും ഭാര്യമാർ ഭർത്താക്കന്മാരോട് ഇത്തരത്തിൽ പറയാൻ ആഗ്രഹിക്കുന്നവരാണ്..

ഇക്കാ നിങ്ങൾ എപ്പോഴാണ് വരുക. എനിക്ക് കാത്തിരുന്നു മടുത്തു. വരും റസിയ അടുത്തവർഷം തീർച്ചയായും വരും . ഇതു തന്നെയല്ലേ കഴിഞ്ഞ പ്രാവശ്യം പറഞ്ഞത്. സ്പോൺസർ ലീവ് തരാമെന്ന് പറഞ്ഞിട്ടുണ്ട് കഴിഞ്ഞ പ്രാവശ്യം ഇതുതന്നെയല്ലേ പറഞ്ഞേ എന്താ.ഇക്കാ നിങ്ങൾക്ക് എന്നെയും പാത്തുമ്മയും കാണാൻ ആഗ്രഹം ഇല്ലാത്തത്. മുഴുവൻ സമയം നിങ്ങളെ ഓർത്ത് ദിവസം വെളുപ്പിക്കുന്ന അവളല്ലേ ഞാൻ, എനിക്കറിയാം നിന്റെ മനസ്സ് പക്ഷെ എന്ത് ചെയ്യാൻ പറ്റും റസിയ.

നിനക്ക് അറിയാവുന്നതല്ലേ നമ്മുടെ പ്രശ്നങ്ങൾ. ആയിഷയുടെ നിക്കാഹ് കഴിഞ്ഞ കടം പകുതി പോലും തീർന്നിട്ടില്ല. ഓടിട്ട പുര ഇന്ന് നിലം പൊത്തും എന്ന് അറിയില്ല, അതിനിടയിൽ ഉമ്മയുടെ ചികിത്സ. എല്ലാവരുടെയും പ്രശ്നങ്ങൾ തീർത്തു നിങ്ങൾ വരുമ്പോഴേക്കും എന്റെ മയ്യത്ത് എടുക്കാനാകും. ഞാനും ഒരു പെണ്ണ് അല്ലേ ഇക്കാ നാലുവർഷമായി നിങ്ങൾ പോയിട്ട് എല്ലാവരുടെയും പ്രശ്നങ്ങൾ തീർന്നോ ബേഗ് എടുത്തു നിങ്ങൾ വരുമ്പോഴേക്കും , എൻറെ മയ്യത്ത് എടുക്കാനാകും.

ഞാനുമൊരു പെണ്ണല്ലേ ഇക്കാ നിങ്ങളുടെ അനിയന്മാർ ബീവിയെയും കൂട്ടി സർക്കീട്ട് പോകുമ്പോൾ ഞാൻ പോട്ടെ എന്നെ വിടൂ പാത്തുനോട് പോലും നീ വരുന്നുണ്ടോ എന്ന് ചോദിക്കാറില്ല. അവരുടെ കുട്ടികൾക്ക് അവർ മേടിക്കുന്ന കുപ്പായത്തിൽ ഒപ്പം എൻറെ കുഞ്ഞിനെ ഇന്നുവരെ ഉടുപ്പ് ഒന്നു മേടിച്ചു കൊടുത്തിട്ടില്ല.

പാത്തുൻറെ സങ്കടം കാണുമ്പോൾ ആരും കാണാതെ അവളെയും കെട്ടിപ്പിടിച്ച് കരയാറുള്ളൂ. ആരോടും പരിഭവം പറയാറില്ല അതുകൊണ്ട് നിങ്ങളുടെ കുടുംബത്തിലെ എല്ലാവർക്കും പ്രിയപ്പെട്ടവളാണ് ഇപ്പോഴും ഞാൻ. ചേർത്തല നാലുവർഷമായി മനസ്സിൽ കൊണ്ടു നടക്കുന്ന ദണ്ണം അറിയാതെ പൊട്ടി പുറത്തുവന്നതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.