ഓരോ ജീവനും അതിൻറെതായ വിലയുണ്ട്, ഈ വീഡിയോ കണ്ടാൽ ആരും ഞെട്ടും.

സ്വന്തം ജീവൻ അവഗണിച്ച് കുത്തിയൊഴുകുന്ന പുഴയിൽ ഇറങ്ങിയ ഒരു മനുഷ്യനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം ഹീറോ ആയി മാറിക്കൊണ്ടിരിക്കുന്നത്. ആരോരുമില്ലാത്ത ഒരു തെരുവുപട്ടിയുടെ ജീവൻ രക്ഷിക്കാനാണ് എന്നറിയുമ്പോൾ ആരും ഈ മനുഷ്യനെ സല്യൂട്ടടിച്ചു പോകുന്നത് ആകും. തെലുങ്കാനയിൽ കരകവിഞ്ഞൊഴുകുന്ന പുഴയിലും ഒഴുകിപ്പോയ നായെ സുരക്ഷാ ജീവനക്കാരൻ അതേ സാഹസികമായി രക്ഷിക്കുന്ന വീഡിയോ ഇമചിമ്മാതെ കാണാനാകൂ. തെലുങ്കാനയിൽ കനത്ത മഴ തുടർന്നു കൊണ്ടിരിക്കുകയാണ്.

തുടർന്ന് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ്. നയ രക്ഷിക്കുന്ന ദൃശ്യങ്ങളാണ് വളരെയധികം വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്. നഗർ നൂറിൽ തെലുങ്കാന ഹോംഗാർഡ് മുജീബ് ആണ് നയ രക്ഷപ്പെടുത്തി എടുക്കുന്നത്. കരകവിഞ്ഞൊഴുകുന്ന എന്നതിൽ നിന്ന് രക്ഷപ്പെടുവാൻ വള്ളിയിൽ പിടിച്ചു കിടക്കുകയാണ് നായ ഇത് ശ്രദ്ധയിൽപ്പെട്ട ഹോംഗാർഡ് ജെസിബിയുടെ സഹായത്തോടെയാണ് നായയെ രക്ഷപ്പെടുത്തിയത്.

ജെ സി ബി യിൽ നായയെ കടത്തിയാണ് രക്ഷപ്പെടുത്തിയത് നായയുടെ കടി ഏൽക്കാം മെന്നും ഒഴിക്കൽ പെടാം എന്നതൊക്കെ മറന്നാണ് മുജീബിനെ സാഹസികത മുജീബിനെ കണ്ടു നായ പിന്നോട്ട് വലിഞ്ഞു എങ്കിലും ഒരു വിധത്തിൽ അദ്ദേഹം നായയെ കൈവെള്ളയിലെടുത്ത് ജെ സി ബി യിൽ ആക്കുകയായിരുന്നു.

ഒരു ജീവൻ പോലും അതിന്റെ തായ് വിലയുണ്ട് ഈ വീഡിയോ ഓർമ്മപ്പെടുത്തുന്നു. കുത്തിയൊഴുകുന്ന വെള്ളത്തിൽ ഒരു കൈ ജെ സി ബി യിൽ പിടിച്ചു കൊണ്ടായിരുന്നു രക്ഷാപ്രവർത്തനം നടത്തിയത്. ഇദ്ദേഹത്തിൻറെ ഒരു ജീവനെ ആണ് രക്ഷപ്പെടുത്തി ഇരിക്കുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..