ഒരിക്കലും നിങ്ങൾ നിങ്ങളുടെ വളർത്തുമൃഗങ്ങളോട് ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്യരുത്

പൂച്ചക്കുട്ടികൾ നമുക്ക് എന്നും പ്രിയപ്പെട്ട വളർത്തുമൃഗങ്ങളിൽ ഒന്നാണ്. പലരും ഓമനിച്ചു വളർത്തുന്ന മൃഗങ്ങൾക്ക് മറ്റ് എന്തെങ്കിലും അസുഖങ്ങൾ വന്നാൽ അവയെ ഒരു ദാക്ഷിണ്യവുമില്ലാതെ തെരുവിൽ ഉപേക്ഷിക്കാനും ഒരിക്കലും മടിക്കാറില്ല. അത്തരത്തിൽ തെരുവിൽ ഉപേക്ഷിക്കപ്പെട്ട അഗ്ലി എന്ന പൂച്ചക്കുട്ടിയുടെ യഥാർത്ഥ കഥയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്ന ഒരു ചിത്രമുണ്ട്. അവശതയിൽ ഒരാളുടെ കാലിൽ മുട്ടി ഒരുങ്ങുന്ന പൂച്ച കുട്ടിയുടെ ചിത്രം.

അതിനു പിന്നിൽ ഒരു യഥാർത്ഥ കഥയുണ്ട്. അഗ്ലി എന്ന പൂച്ചക്കുട്ടിയുടെ കഥ. വളർത്തുമൃഗങ്ങളെ നമ്മളിൽ പലർക്കും ഇഷ്ടമാണെങ്കിലും അവയ്ക്ക് എന്തെങ്കിലും അസുഖം ബാധിച്ചാൽ ഒരു മനസ്സാക്ഷിയും ഇല്ലാതെ തെരുവിൽ ഉപേക്ഷിച്ച് മുങ്ങുന്നവർ നമ്മുടെ കൂട്ടത്തിൽ ഉണ്ട് എന്നതാണ് സത്യം. അഗ്ലി എന്ന പൂച്ചക്കുട്ടിയുടെ യും അവസ്ഥ ഇതുതന്നെയായിരുന്നു. ആരോ ഉപേക്ഷിച്ചു പോയ ഒരു പാവം പൂച്ച കുഞ്ഞേ അവനെ കളിക്കണം കുട്ടികളുമായി ചങ്ങാത്തത്തിൽ ആകണം.

എന്തെങ്കിലും വിശപ്പിന് ആഹാരം അതായിരുന്നു അവന്റെയും ആഗ്രഹം എന്നാൽ ugly ദേഹത്ത് ഒരു മുറിവ് ഉണ്ടാകുകയും അത് കണ്ട വീട്ടുകാർ അറപ്പോടെ യും വെറുപ്പോടെയും കൂടെ അവനെ തെരുവിൽ ഉപേക്ഷിച്ച് മുങ്ങി. തെരുവിൽ വിശന്ന് അലഞ്ഞുനടക്കുന്ന അഗ്ലി ആകട്ടെ പലരുടേയും അടുത്തുചെന്ന് ഭക്ഷണത്തിനായി യാചിച്ചു.കുട്ടികളെ കാണുമ്പോൾ അവൻ ഓടിയടുത്തു. പക്ഷേ അലഞ്ഞു നടക്കുന്ന തെരുവ് പൂച്ച എന്ന നിലയിൽ അവനെ ആരും അടുപ്പിച്ചില്ല.

കുറച്ച് ആഹാരം ലഭിക്കും എന്ന് പ്രതീക്ഷിച്ചു പോകുന്ന അവനെ ലഭിച്ചത്,ക്രൂരമായ ദേഹോപദ്രവം. ഒരാൾ വടി വെച്ച് കണ്ണിനു കുത്തി മറ്റൊരാൾ വാലിൽ വണ്ടി കയറ്റി വിശപ്പു കൊണ്ട് കുട്ടികളുടെ അടുത്തേക്ക് എത്തുമ്പോൾ അതിനെ തൊടരുതെന്ന് എന്ന് പറഞ്ഞ് കയ്യിലുള്ള വാക്കിംഗ് സ്റ്റിക്ക് ഉപയോഗിച്ച് അവനെ തട്ടിമാറ്റി. എത്ര തല്ലു കൊണ്ടാലും ഒരു ഇത്തിരി ഭക്ഷണം കിട്ടുമെന്ന പ്രതീക്ഷയിൽ ആകണം അവൻ എല്ലാം സഹിച്ചു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.