ഒരിക്കലും ഇത്തരക്കാരെ നിസ്സാരമായി കരുതരുത്..

പൂച്ചയെ ഓമനിച്ചു വളർത്തുന്ന വരാണ് നമ്മളിൽ കൂടുതൽ പേരും മൃഗങ്ങളിൽ വൃത്തിയുടെ കാര്യത്തിൽ പൂച്ചകൾക്ക് മുൻനിര സ്ഥാനം തന്നെയാണുള്ളത് എന്നാൽ പൂച്ചയെ ഇഷ്ടമല്ലാത്ത വരും കുറവല്ല കേട്ടോ. പൂച്ചയെ ഇഷ്ടപ്പെടാത്ത അവരിൽ നിന്നുള്ള ആദ്യ ചോദ്യം ഇങ്ങനെയാകും ഒരു പാർട്ടിയെ വളർത്തിയാൽ അത് കുരയ്ക്കുകയും ചെയ്യും. പൂച്ചയെ വളർത്തിയാൽ എന്ത് ഗുണം എന്നാവും.ഈ ഒരു ചോദ്യം പൂച്ചപ്രേമിയായി ആണെങ്കിൽ നിങ്ങൾ ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാകും.

എന്നാൽ പൂച്ചയെ അത്ര നിസാരക്കാരനല്ല കാണരുത് കേട്ടോ അത്തരത്തിലൊരു പൂച്ച രക്ഷപ്പെടുത്തിയ നാലുവയസുകാരനെ കഥയാണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്. സൂപ്പർ കാറ്റ് എന്ന ഈ വളർത്തുപൂച്ചയെ വിശേഷിപ്പിക്കാനാകൂ. ആളത്ര ചില്ലറക്കാരനല്ല കേട്ടോ നാലുവയസുകാരനെ കടച്ചിൽ ഇറാൻ തുടങ്ങിയ നല്ല എമണ്ടൻ പട്ടിയെ തുരത്തി ആണ് വളർത്തുപൂച്ച താരമായി മാറിയിരിക്കുന്നത്.

കാലിഫോർണിയയിൽ ആണ് സംഭവം നടക്കുന്നത്. സൂപ്പർ കാറ്റ് മാത്രമേ ഈ വളർത്തുപൂച്ചയെ വിശേഷിപ്പിക്കാൻ സാധിക്കുകയുള്ളൂ ചില്ലറക്കാരനല്ല. നാലുവയസുകാരനെ കടിച്ചുകീറാൻ തുടങ്ങിയ നല്ല യമണ്ടൻ പട്ടിയെ. വളർത്തു പൂച്ചക്ക് താരമായി മാറിയിരിക്കുന്നത് ഞാൻ ഭൂമിയിൽ കലിഫോർണിയയിൽ ആണ് സംഭവം നടക്കുന്നത്.

വീടിനു മുന്നിലൂടെ സൈക്കിൾ ഓടിച്ചു കളിക്കുന്ന ആയിരുന്നു ജെറി, ജെറി സൈക്കിൾ കറങ്ങി നടക്കുന്നത് വാതിൽ ഇരുന്ന് ശ്രദ്ധിക്കുകയായിരുന്നു അഡ്രിനോ. അപ്രതീക്ഷിതമായി ചെറിയ ഒരു നായ ആക്രമിച്ചു കടിച്ചുകീറുന്ന കുട്ടിയെ ഈ വളർത്തു പൂച്ചയാണ് കാത്തുവച്ചത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.