ഒരിക്കലും അത്ഭുതങ്ങൾ അവസാനിക്കുന്നതല്ല, അത്തരത്തിൽ ഒരു അത്ഭുത സംഭവമാണ് ഇത്.

പലപ്പോഴും ഡോക്ടർമാരുടെയും ആശുപത്രി അധികൃതരുടെ കണക്കുകൂട്ടലുകൾ തെറ്റുന്നു സംഭവങ്ങൾ നമ്മൾ നിരവധി കണ്ടിട്ടുണ്ട്. അത്തരത്തിലുള്ള ഒന്നാണ് ഇവിടെ കാണാൻ കഴിയുക. അമ്മ പ്രതീക്ഷിച്ചത് ഇരട്ടകുട്ടികളെയാണ് എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു ഈ ദമ്പതികൾ കുട്ടികളില്ലാത്ത അതിന്റെ പേരിൽ ഒരുപാട് ചികിത്സകൾ ചെയ്തവരാണ്. എന്നിട്ടും യാതൊരു ഫലവുമുണ്ടായില്ല എങ്കിലും പ്രാർത്ഥനകളും ചികിത്സകളും ഇവർ തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ യുവതി ഗർഭിണിയായി ആദ്യം ദമ്പതികൾക്ക് അതിൽപ്പരം സന്തോഷം മറ്റൊന്നും തന്നെ ഇല്ലായിരുന്നു.

ആദ്യ ടെസ്റ്റ് കഴിഞ്ഞപ്പോൾ തന്നെ ഇരട്ടകളാണ് ജനിക്കാൻ പോകുന്നത് എന്ന് ഡോക്ടർമാർ പറഞ്ഞു. അപ്പോൾ ആ ദമ്പതികളെ സന്തോഷം ഇരട്ടിയായി, എന്നാൽ സ്കാൻ ചെയ്തു നോക്കിയാൽ ഡോക്ടർമാർ ഒന്ന് ഞെട്ടി പോയി. അഞ്ചു കുട്ടികളെയാണ് സ്കാനിങ്ങിൽ കണ്ടത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ഇവരെ അഞ്ചു കുട്ടികളെ എങ്ങനെ നോക്കും. പുല്ലു കൂടി സ്കാനിംഗ് പരിശോധിച്ച ശേഷം ഡോക്ടർ പറഞ്ഞു.

അഞ്ചല് 6 കുട്ടികളുണ്ട് ഇതുകേട്ട് ദമ്പതികൾ സന്തോഷിക്കണം സങ്കടപ്പെടേണ്ട എന്നറിയാത്ത അവസ്ഥയിലായി. പക്ഷേ ഒരു കാര്യം അവർ ഉറപ്പിച്ചിരുന്നു അബോഷൻ ചെയ്യില്ല.കുട്ടികളെ എന്തുവിലകൊടുത്തും നന്നായി വളർത്താൻ അവർ തീരുമാനിച്ചു. പക്ഷേ പ്രസവത്തിൽ ഒരുപാട് കോംപ്ലിക്കേഷൻസ് ഉണ്ടാകാൻ ചാൻസ് ഉണ്ടെന്ന്.

ഡോക്ടർമാർ അറിയിച്ചു എല്ലാ കുട്ടികളെയും ഒരുപക്ഷേ ജീവനോടെ കിട്ടുന്ന ബുദ്ധിമുട്ടായിരിക്കും. ആ ദിവസം വന്നെത്തി അഞ്ചുകുട്ടികൾ കുഴപ്പമൊന്നുമില്ലാതെ ജീവിച്ചു പക്ഷേ ആറാമത്തെ കുട്ടി അവൾക്ക് വേണ്ടത്ര ന്യൂട്രീഷൻ സ് ഒന്നും കിട്ടിയിട്ട് ഉണ്ടായിരുന്നില്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.