ഓപ്പറേഷൻ കഴിഞ്ഞ് പുറത്തെടുത്ത സാധനങ്ങൾ കണ്ടു ഡോക്ടർമാർ ഞെട്ടി!

ശരീരത്തിൽ ഇരുമ്പ് അംശം കുറവുള്ളവർക്ക് ഡോക്ടർമാർ ടോണിക്ക് ഗുളികകളും കുറിച്ച് നൽകാറുണ്ട്. എന്നാൽ രാജസ്ഥാനിലെ ബോലാ ശങ്കർ എന്ന് രോഗിയുടെ എക്സറേ സ്കാനിങ് റിപ്പോർട്ട് കണ്ട് ഡോക്ടർമാർ ഞെട്ടി കക്ഷിയുടെ ഉദരം ഒരു ചെറിയ ആക്രികട തന്നെ. തുടർന്ന് നടത്തിയ ശസ്ത്രക്രിയ ഇയാളുടെ ആമാശയത്തിൽ നിന്ന് പുറത്തെടുത്ത സാധനങ്ങളുടെ പട്ടിക ഇങ്ങനെ ഇരുമ്പ് ആണി 116 എണ്ണം ഇലക്ട്രിക് വയർ ഒരെണ്ണം ഇരുമ്പ് കഷണം ഒരെണ്ണം സർക്കാർ ആശുപത്രിയിൽ ഒന്നരമണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് ഇത്രയും സാമഗ്രികൾ ഡോക്ടർമാർ പുറത്തെടുത്തത് ആണികൾ.

എല്ലാം 6.5 സെൻറീമീറ്റർ നീളമുള്ള വയ്യായിരുന്നു എന്ന ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർ പറഞ്ഞു. വയറുവേദനയ്ക്ക് ചികിത്സ തേടിയാണ് ബോല ആശുപത്രിയിലെത്തിയത്. തുടർന്ന് നടത്തിയ എക്സ്റേ സിടി സ്കാൻ പരിശോധനകളിൽ ആമാശയത്തിലെ ഇരുമ്പ് കൂമ്പാരം കണ്ടെത്തി സംസാരത്തിലും പെരുമാറ്റത്തിലും യാതൊരുവിധ കുഴപ്പമില്ലാത്ത ബോല ഉദ്യാന പരിപാലകൻ ആണ്.  കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക.

English Summary :  He can’t reveal how he swallowed so much iron, and so can the householders. Doctors said the situation would be fatal if at least one of the ladders had entered the intestines. A similar incident has occurred in Kolkata. Iron bars 2.5 cm long were removed from a patient’s stomach that day. In july 2017, 50 needles and nail were extracted from a patient during surgery at a hospital in Haryana.

Interestingly, he was also a native of Rajasthan. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.