ഒന്നും പറയാനില്ല കിടിലൻ, ഒരു ദിവസം കൊണ്ട് തന്നെ 55 ലക്ഷം ലൈക്കുകൾ.

ഈ പൊന്നുമോളുടെ ക്യൂട്ട് ഡാൻസ് കണ്ടാൽ ആരായാലും ഈ വീഡിയോ ഒന്ന് കണ്ടു പോകും. എന്താ ഒരു ഗുഡ്നൈറ്റ് ഒന്നും പറയാനില്ല അത്രയ്ക്ക് ആദ്യം മനോഹരം തന്നെ. ഒരു ദിവസം കൊണ്ട് ഈ പൊന്നുമോൾ വാരിക്കൂട്ടിയത് 55 ലൈക്കുകളാണ് .ഈ കൊച്ചു പെൺകുട്ടിയുടെ ഡാൻസ് വളരെയധികം ക്യൂട്ട് ആണെന്നും ഒന്നും പറയാനില്ല ഭാവിയിൽ അറിയപ്പെടുന്ന ഒരു നർത്തകി ആകട്ടെ ഇന്ന് മുദ്ര ആളുകൾ കമന്റ് ആയി നൽകിയിരിക്കുന്നു.

അതുപോലെതന്നെ ആ കുഞ്ഞുമോളുടെ മുഖത്തെ എക്സ്പ്രഷൻ വളരെയധികം നല്ലതാണെന്നും ഈ ചെറുപ്രായത്തിൽ ഇങ്ങനെ ചെയ്യാനുള്ള കഴിവ് ദൈവം നൽകിയിട്ടുണ്ടെന്നും വലുതാകുമ്പോൾ ഒരു മികച്ചഒരു വ്യക്തിത്വമായി തീരുമെന്നും ഒത്തിരി ആളുകൾ കമന്റ് ആയി നൽകിയിരിക്കുന്നു. ഒത്തിരി പ്രമുഖരും ഈ കൊച്ചു കുട്ടിയുടെ ഡാൻസിനെ വളരെയധികം മനോഹരമായിരിക്കുന്നു എന്ന് കമൻറ് ആയി നൽകിയിട്ടുണ്ട്.

പാട്ടിനനുസരിച്ച് നല്ലരീതിയിൽ നൃത്തംചെയ്യുന്ന ഈ കുഞ്ഞു മക്കൾക്ക് ഒരുപാട് നല്ല കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടാകട്ടെ എന്നും ഇതുപോലെ തന്നെ വലുതാകുമ്പോൾ നല്ലതുപോലെ ഡാൻസ് കളിക്കാൻ സാധിക്കും സാധിക്കട്ടെ എന്നും ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു. ഇത്രയും ചെറുപ്രായത്തിൽ തന്നെ ഇത്രയും മനോഹരമായി നൃത്തം ചെയ്യുന്നതെങ്കിൽ.

വലിയ കുട്ടി ആകുമ്പോൾ നല്ലരീതിയിൽ മകൾക്ക് സാധിക്കുമെന്നും ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു തന്നെ ഇത്രയും മനോഹരമായി നൃത്തം ചെയ്യുന്ന ഈ കുട്ടിയുടെ മാതാപിതാക്കളും അനുഗ്രഹീതർ തന്നെയായിരിക്കുമെന്നും കമൻറ് നൽകിയിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.