ഞെട്ടൽ മാറാതെ വീട്ടുകാരും നാട്ടുകാരും..

പുന്നപ്ര തെക്ക് പഞ്ചായത്തിലെ ഏഴാം വാർഡിലെ ചെറുകാട് വീട്ടിൽ ബിജുവിനെ വീട്ടിലെ കോഴിയാണ് നാട്ടിലെ താരം. ഞായറാഴ്ച രാവിലെ 9 30 മുതൽ ഉച്ചയ്ക്ക് രണ്ടുപേരെ ആയിരുന്നു ചിക്കു വീട്ടുകാർ വിളിക്കുന്ന പിടക്കോഴിയുടെ മാരത്തോൺ മുട്ടയിടൽ. കോഴി രാവിലെ നടക്കാൻ ബുദ്ധിമുട്ടുണ്ട് അതു വീട്ടുകാർ കാലിൽ തൈലം പുരട്ടി വീടിനു മുന്നിൽ തറയിൽ ചാക്ക് വിരിച്ചു കെടുത്തി.

പിന്നീടാണ് കോഴി തുടർച്ചയായി മുട്ടയിടുന്നത് ശ്രദ്ധയിൽപ്പെട്ടത്. മുട്ടകളുടെ എണ്ണം കൂടിയതോടെ നാട്ടുകാരും വിവരമറിഞ്ഞു. പിന്നീട് കോഴിയെ കാണാൻ സന്ദർശകരും തിരക്ക് കൂടി. മുട്ടകൾക്ക് എല്ലാം സാധാരണ വലിപ്പം ഉണ്ട്. ബിജുവും കുടുംബം വളർത്തുന്ന എട്ടുമാസം പ്രായമായ 25 കോഴികളിൽ ഒരാൾ ചിന്നു . എട്ടു മാസം മുൻപ് മുന്നാക്ക വികസന പദ്ധതി പ്രകാരം ലോൺ ഇലൂടെ കിട്ടിയതാണ് 25 കോഴി കുഞ്ഞുങ്ങളെ.

ഭാര്യ എനിക്കൊരു വരുമാനമാകട്ടെ എന്ന് കരുതിയാണ് കോഴികളെ വാങ്ങാൻ തീരുമാനിച്ചതെന്ന് സെയിൽസ്മാനായി ബിജു പറഞ്ഞു. പൂന കേന്ദ്രമായി പ്രവർത്തിക്കുന്ന വെങ്കിടേശ്വര ഹാച്ചറി നിന്നുള്ള bv380 ഹൈബ്രിഡ് ഇനത്തിൽപ്പെട്ടതാണ് കോഴികൾ. അവരുടെ നിർദേശപ്രകാരമുള്ള തീയേറ്ററുകളും മരുന്നുമാണ് നൽകിവരുന്നത്. ഒരു കോഴി 24 മുട്ട ഇട്ട സംഭവം അതിശയകരം ആണെന്നാണ് വെങ്കിടേശ്വര ഹാച്ചറി ഡോക്ടർ എ സമ്പത്ത് കുമാർ പറഞ്ഞത്.

ഒത്തിരി ആളുകൾ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും കമൻറ് ഇടുന്നുണ്ട്. ഇത്തരത്തിൽ ഒരു സംഭവം വീട്ടുകാരെയും നാട്ടുകാരെയും വളരെയധികം ഞെട്ടിച്ചിരിക്കുകയാണ്. വീട്ടുകാരുടെ പ്രിയപ്പെട്ട കോഴിയാണ് ഇത്. തുടർന്ന് അറിയുന്നതിന് വേണ്ടി വീഡിയോ മുഴുവനായി കാണുക.