ഞെട്ടിക്കുന്ന തരത്തിൽ അമ്മ ജനറൽ ബോഡി യോഗം.

താരസംഘടനയായ അമ്മയുടെ ഇരുപത്തിയെട്ടാം ജനറൽബോഡി മീറ്റിംഗ് കൊച്ചിയിൽ നടക്കുമ്പോൾ താരങ്ങൾക്കൊപ്പം അവർ വന്നിറങ്ങിയ ആഡംബരകാറുകളും ആരാധകർക്കിടയിൽ ചർച്ചാവിഷയം ആവുകയാണ്. അമ്മയുടെ പ്രസിഡണ്ട് കൂടിയായ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ കെ എൽ സീറോ സെവൻസ് u-20 നമ്പർ ടൊയോട്ട വെൽഫെയർ ആണ് വന്നിറങ്ങിയത്. കറുത്ത വസ്ത്രങ്ങൾ ധരിച്ചാണ് ലാലേട്ടൻ മീറ്റിങ്ങിന് എത്തിയത്.

മെഗാസ്റ്റാർ മമ്മൂട്ടി കെ എൽ സീറോ സെവൻ സി എസ് 369 എന്ന രജിസ്ട്രേഷനിലുള്ള ലാൻഡ് റോവർ ഡിഫൻഡർ ആണ് വന്നിറങ്ങിയത്. ഒഴിവു പോലെ മുണ്ടും ഷർട്ടും ആയിരുന്നു അദ്ദേഹത്തിന്റെ വേഷം. നടൻ റഹ്മാൻ ഗേൾസ് എച്ച് ഡി 2 എന്ന രജിസ്റ്റർ നമ്പർ ഉള്ള ബിഎംഡബ്ലിയു ഇറങ്ങിയത്. ഒപ്പം ശങ്കർ രാമകൃഷ്ണൻ ഉണ്ടായിരുന്നു. സുരേഷ്ഗോപിയും ടൊയോട്ട വെൽഫെയർ ആണ് എത്തിയത്. അദ്ദേഹം കുടുംബസമേതമാണ് ജനറൽ ബോഡി മീറ്റിംഗിൽ എത്തിയത്.

ഇവരെക്കൂടാതെ ടോവിനോ തോമസ് ജയസൂര്യ ഉണ്ണി മുകുന്ദൻ തുടങ്ങിയ പുരുഷ കാര്യങ്ങളൊന്നും അനേകം സ്ത്രീ താരങ്ങളും ജനറൽബോഡി മീറ്റിംഗ് എത്തിയിരുന്നു. ഇവരെല്ലാം സ്വകീയമായ മേക്കപ്പിലും കോസ്റ്റ്യൂം ഒപ്പം ആഡംബര വാഹനങ്ങൾ കൊണ്ടും തിളങ്ങുന്നു. ഗോപി പ്രതിസന്ധിക്കും സിനിമാരംഗത്തെ വിവാദങ്ങൾക്കു ശേഷം വീണുകിട്ടുന്ന ഇത്തരം സമാഗമങ്ങൾ പരമാവധി ആഘോഷമാക്കുകയാണ്.

താരങ്ങൾ പരസ്യം എന്ന് എല്ലാവർക്കും എത്തിച്ചേരാൻ സാധിച്ചിട്ടില്ല എന്ന് സംഘാടകർ ചൂണ്ടിക്കാട്ടുന്നു. കേസിൽ ഉൾപ്പെട്ട ബിജെപി babu ജനറൽ ബോഡി മീറ്റിംഗിൽ എത്തിയതും ശ്രദ്ധേയമായി. കാറിൽ വന്നിറങ്ങി മാധ്യമങ്ങൾക്ക് പിടികൊടുക്കാതെ വളരെ വേഗത്തിൽ മീറ്റിംഗ് നടക്കുന്ന കെട്ടിടത്തിലേക്ക് പോവുകയായിരുന്നു വിജയ് ബാബു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.