നിരവധി ആരോഗ്യ പ്രശ്നങ്ങളും പരിഹാരവും ,ഓർമ്മശക്തിയും ബുദ്ധിശക്തിയും വർദ്ധിപ്പിക്കുന്നതിനും ഈ ചെടി മതി..

നമ്മുടെ ചുറ്റുവട്ടത്തും ഒത്തിരി ആയുർവേദ ഗുണങ്ങളുള്ള ചെടികൾ തെളിഞ്ഞിട്ടുണ്ട് ഇതൊന്നു മനസ്സിലാക്കി ഉപയോഗിക്കുകയാണെങ്കിൽ വളരെ നല്ല രീതിയിൽ നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും സാധിക്കുന്നത് ആയിരിക്കും. തമിഴ്നാട്ടിൽ മുഖങ്ങളിലും വഴിയോരങ്ങളിലും വളരെയധികമായി കണ്ടുവരുന്ന ഒരു കുറ്റിച്ചെടിയാണ് ചെറുള എന്നത് . പല തരത്തിലുള്ള വിശ്വാസങ്ങൾ നിറഞ്ഞതാണ് ചെറൂള ചെറൂള മുടിയിൽ വെറുതെ ചൂടിൽ പോലും ആയുസ്സ് വർധിക്കും എന്നാണ് നമ്മുടെ പൂർവികന്മാർ പറയുന്നത്.

കാരണം അത്രയ്ക്കും ആരോഗ്യ ഔഷധഗുണങ്ങൾ ആണ് ചെറൂളയിൽ അടങ്ങിയിരിക്കുന്നത്. ചെറൂള എന്നത് ഔഷധസസ്യം മാത്രമല്ല തദ്ദേശ പുഷ്പങ്ങളുടെ കൂട്ടത്തിൽ ഒഴിവാക്കാൻസാധിക്കാത്ത ഒരു ഔഷധസസ്യമാണ്. ഇതിനെ സാധാരണയായി ബലിപ്പൂവ് എന്ന പേരിലും അറിയപ്പെടുന്നുണ്ട്. ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനും രക്തപ്രവാഹം നല്ലരീതിയിൽ വർദ്ധിപ്പിക്കുന്നതിനും കൃമിശല്യം ഇല്ലാതാക്കുന്നതിനും വൃക്കരോഗങ്ങൾ തടയുന്നതിനും ഇത് ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്ന ഒരു ഔഷധസസ്യം തന്നെയാണ്.

മൂത്രാശയ രോഗങ്ങൾക്ക് പരിഹാരം കാണുന്നതിന് വളരെയധികം മികച്ച ഒന്നാണ് ചെറൂള. ഇത് സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. കിഡ്നി സ്റ്റോൺ പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ചെറൂള ഉപയോഗിക്കുന്നത് വളരെയധികം ഗുണം ചെയ്യും. പ്രമേഹരോഗ പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച ഒന്നുതന്നെയാണ് ചെറൂള. അല്പം ചെറൂള ഇല അരച്ച് മോരിൽ കഴിക്കുന്നത് പ്രമേഹരോഗത്തെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായകരമായിരിക്കും.

അതുപോലെതന്നെ ഓർമശക്തിയും ബുദ്ധിശക്തിയും വർധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചെറൂള കഴിക്കുന്നതിലൂടെ ഒത്തിരി ആരോഗ്യഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.