നിറവയറിൽ ലേബർ റൂമിൽ അമ്മയ്ക്കൊപ്പം നൃത്തംചെയ്യുന്ന താരാകല്യാൺ, വീഡിയോ വളരെയധികം വൈറൽ…

നടി താര കല്യാൺ മകളും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷ് അമ്മയായി. സൗഭാഗ്യ ക്കും നടൻ അർജുൻ സോമശേഖരൻ പെൺകുട്ടി ജനിച്ച വിവരം നടി താര കല്യാൺ തന്നെയാണ് അറിയിച്ചത്. അതേസമയം നല്ലൊരു നർത്തകി കൂടിയായ സൗഭാഗ്യ ലേബർറൂമിൽ പോലും നൃത്തം ചെയ്യുന്ന വീഡിയോകൾ പങ്കുവെച്ചിരിക്കുകയാണ്. നിറവയറുമായി നൃത്തം ചെയ്യുകയും അമ്മയ്ക്കും ഒപ്പം ഡബ്സ്മാഷ് ചെയ്യുന്ന വീഡിയോകളും വൈറലായി മാറുകയാണ്. ആദ്യ കൺമണിക്ക് ഉള്ള കാത്തിരിപ്പിൽ സോഷ്യൽ മീഡിയ താരങ്ങളായ സൗഭാഗ്യ.

വെങ്കിടേഷ് അർജുൻ സോമശേഖരൻ ഗർഭകാലം മുതൽ ഉള്ള ഓരോ കാര്യങ്ങളും അവർ സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കുന്നുണ്ട് ഇപ്പോഴിതാ നിറവയറുമായി ഈ അമ്മയ്ക്കൊപ്പം ഹോസ്പിറ്റലിൽ ചെയ്തിട്ടുള്ള ഡാൻസ് ആണ് വളരെയധികം വൈറലായി മാറി കൊണ്ടിരിക്കുന്നത്. ഗർഭകാലം അത്ര എളുപ്പമുള്ളതല്ല സൗഭാഗ്യ യും അർജുനും സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു സിനിമയിലൊക്കെ കാണുന്നതുപോലെ അത്ര സന്തോഷമുള്ള കാര്യമൊന്നുമല്ല ഗർഭകാലം തലവേദനയും മറ്റു വേദനകളും അസ്വസ്ഥതയും ഒക്കെയുള്ള കാലമാണ് സൗഭാഗ്യ പറഞ്ഞു.

അതുപോലെതന്നെ അർജുൻ പറയുന്നത് ഫുൾടൈം എനർജിയുടെ നടന്ന ഒരാൾക്ക് പെട്ടെന്ന് കാലിൽ ഒക്കെ നീ വരികയും അതു പോലെ വല്ലാതെ വയ്യാത്ത ഒരു അവസ്ഥ കാണുകയും ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ് സൗഭാഗ്യ ഇത്തരത്തിൽ കടന്നുപോകുന്നത് എല്ലാ അമ്മ ഭാവം വളരെയധികം സഹായം സഹിക്കുന്നവർ ആണെന്നും അർജുൻ പറയുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.