നിങ്ങളൊരു പ്രമേഹരോഗിയാണ് എങ്കിൽ പ്രമേഹരോഗത്തെ തടയുവാനും കണ്ടെത്തുവാനുള്ള ചില മാർഗ്ഗങ്ങൾ ഇതാ…

ഇന്ത്യയിൽ ഇപ്പോൾ ആറു കോടിയിലധികം ജനങ്ങൾക്ക് പ്രമേഹം ഉണ്ട്. അതിൽ പകുതി യേക്കാൾ അധികം ആളുകൾക്ക് അവർക്ക് ഷുഗർ ഉണ്ട് അല്ലെങ്കിൽ പ്രമേഹം ഉണ്ട് എന്ന കാര്യം ആർക്കും അറിയുകയില്ല. കേരളത്തിലും തമിഴ്നാട്ടിലും ആണ് ഇന്ത്യയിലെ ഡയബറ്റിസ് ക്യാപിറ്റൽ എന്ന പേരിൽ അറിയപ്പെടുന്നത്. ഷുഗർ ലക്ഷണങ്ങൾ നേരത്തെതന്നെ അറിയുവാൻ സാധിക്കുമോ എന്ന ചോദ്യം പലരും ഉന്നയിക്കാറുണ്ട്.

പ്രമേഹത്തിന് ലക്ഷണങ്ങൾ പലർക്കും ഇതിനോടകം തന്നെ അറിയാൻ സാധിക്കും ആയിരിക്കും. അമിതമായ ദാഹം ശരീര ഭാരം പെട്ടെന്ന് കുറഞ്ഞു വരുക. കാരണം ഇല്ലാതെ തന്നെ ക്ഷീണം അനുഭവപ്പെടുക. മൂത്രം ഇടയ്ക്കിടയ്ക്ക് ഒഴിക്കാം എന്നു തോന്നുക. എന്നതൊക്കെയാണ്. ഇതിൽ നിന്ന് വിഭിന്നമായി പലർക്കും കാണാറുള്ളത് കുടുംബത്തിൽ ഒരാൾക്ക് പ്രമേഹമുണ്ടെങ്കിൽ അവരുടെ മക്കൾക്ക് ഷുഗർ ഉണ്ടാകുവാൻ വളരെ സാധ്യത കൂടുതലാണ്.  ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Perhaps you know. Approximately speaking, 25% chance is that if one has sugar for their parents, their children are at risk of having sugar. If both of them have diabetes, their children are 50% more likely to develop diabetes. Beyond this, these children have a more than 90% chance of developing diabetes if their lifestyle is not right. Try to find risk factors for diabetes first before detecting symptoms of diabetes early. This can be understood at an early age. The doctor explains this in great detail.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.