നിങ്ങളുടെ നട്ടെല്ല് വളഞ്ഞ താണോ എന്ന് തിരിച്ചറിയുവാൻ ഇതാ ഒരു മാർഗം

നട്ടെല്ലിനുണ്ടാകുന്ന കൂന്കളും വളവുകളും അത് അനുഭവിക്കുന്നവർക്ക് എപ്പോഴും മനസ്സിനെ വിഷമമുണ്ടാക്കുന്ന കാര്യമാണ്. അതുപോലെ തന്നെ അത് വേണ്ട സമയത്ത് ചികിത്സിച്ചില്ലെങ്കിൽ സുഷുമ്നാനാഡി അതിനുള്ളിലൂടെ പോകുന്നതുകൊണ്ട് സുഷുമ്ന നാഡി ക്വിസ് തകരാർ ഉണ്ടാവുകയും അല്ലെങ്കിൽ നമ്മുടെ ബാലൻസിന് പ്രശ്നം ഉണ്ടാവുകയോ സ്ഥിരമായി നടുവേദന ഉണ്ടാവുക അല്ലെങ്കിൽ അതിക്രമിച്ച് ഹൃദയത്തിനു ശ്വാസകോശത്തിനു തകരാർ ഉണ്ടാകാം. ഇതെല്ലാം ഇതിനുള്ള സാധ്യതകൾ മാത്രമാണ്.

രണ്ടു കാലിൽ നടക്കുന്ന മനുഷ്യനെ സാധാരണഗതിയിൽ കഴുത്തിന് ഭാഗത്ത് മുന്നോട്ടു ഒടുവിലെ ഭാഗത്ത് പുറകിലോട്ട് ഇടുപ്പിന് ഭാഗത്ത് മുന്നിലേക്കും പിന്നീട് ബട്ടക്സ് ഭാഗത്ത് പുറകിലേക്ക് വളവുകൾ ഉണ്ട്. ഒന്നിടവിട്ട വളവുകൾ ശരീരത്തിൻറെ ഭാരം ഭൂമിയിലേക്ക് കടത്തിവിടുന്ന അതിന് പ്രൊഫൈൽ ഉണ്ടാക്കുന്നതിനു സഹായിക്കും ഈ പ്രൊഫൈൽ നട്ടെല്ലിനെ കണ്ണികൾ ചേർന്നിട്ടുള്ള എല്ലുകൾക്ക് എളുപ്പം തേയ്മാനം വരാതിരിക്കുവാൻ സുഷുമ്ന നാഡി യിൽ നിന്ന് പോകുന്ന നാഡികൾക്കും സംരക്ഷണം നൽകുന്നതും വളരെയധികം അത്യാവശ്യമാണ്.

വശങ്ങളിലേക്ക് വളവ് ഉണ്ടാകുമ്പോൾ ഈ പ്രൊഫൈൽ വ്യത്യാസം വരും. മാത്രമല്ല വളരെ ചെറിയ പ്രായത്തിൽ ഒരു വയസ്സുള്ള രണ്ടു വയസ്സുള്ള അല്ലെങ്കിൽ 10 വയസ്സിലോ ഇതിൽ താഴെ ഉണ്ടാകുന്ന വളവുകൾ പലപ്പോഴും ശ്വാസകോശത്തിലെ വളർച്ചയ്ക്ക് ഹൃദയത്തിൻറെ വളർച്ചയ്ക്കും എല്ലാം തടസ്സം നിൽക്കുന്നു. നട്ടെല്ലിനെ ഈ അളവിനെക്കുറിച്ച് ഡോക്ടർ വളരെ വിശദമായി പറയുന്നു.

ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക വീഡിയോ കാണുന്നതിന് താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.